ലിറ്റ്മസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പൊടിരൂപത്തിലുള്ള ലിറ്റ്മസ്

റൊസീലിയ റ്റിന്റൊരിയ Roccella tinctoria മുതലായ ലൈക്കനുകളിൽ നിന്നും വേർതിരിച്ചെടുക്കുന്നതും ജലത്തിൽ ലയിക്കുന്നതുമായ മിശ്രിതമാണു ലിറ്റ്മസ്. ലിറ്റ്മസ് ആഗിരണം ചെയ്യപ്പെട്ട അരിപ്പുകടലാസ് പീ എച്ച് [pH] മൂല്യനിർണയത്തിന് ഉപയൊഗിക്കുന്നു. നീല ലിറ്റ്മസ് കടലാസ് അമ്ലഗുണസാഹചര്യത്തിൽ ചുവപ്പ് നിറമാകുകയും ചുവപ്പ് ലിറ്റ്മസ് ക്ഷാരഗുണസാഹചര്യത്തിൽ നീലനിറമാകുകയും ചെയ്യും. ലിറ്റ്മസ് കടലാസിന്റെ സാധാരണ നിറം പർപ്പിൾ ആണ്.)

ലിറ്റ്മസ് പേപ്പർ
Litmus (pH indicator)
below pH 4.5 above pH 8.3
4.5 8.3
"https://ml.wikipedia.org/w/index.php?title=ലിറ്റ്മസ്&oldid=3541715" എന്ന താളിൽനിന്ന് ശേഖരിച്ചത്