Jump to content

ലിറ്റിൽ കോറെല്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലിറ്റിൽ കോറെല്ല
In Coober Pedy, Australia
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Psittaciformes
Family: Cacatuidae
Genus: Cacatua
Subgenus: Licmetis
Species:
C. sanguinea
Binomial name
Cacatua sanguinea
Gould , 1843
Subspecies

C. s. sanguinea
C. s. normantoni
C. s. transfreta
C. s. gymnopis

ലിറ്റിൽ കോറെല്ല (Cacatua sanguinea), ബേർ-ഐഡ് കൊക്കറ്റൂ, ബ്ലഡ് സ്റ്റെയിൻഡ് കൊക്കറ്റൂ, ഷോർട്ട് ബിൽഡ് കോറെല്ല, ലിറ്റിൽ കൊക്കറ്റൂ, ബ്ലൂ ഐഡ് കൊക്കറ്റൂ എന്നീ സാധാരണ നാമങ്ങളിലറിയപ്പെടുന്ന ഓസ്ട്രേലിയ, തെക്കൻ ന്യൂ ഗിനിയ എന്നിവിടങ്ങളിലെ തദ്ദേശവാസിയായ വൈറ്റ് കൊക്കറ്റൂ ആണ്.[2]മദ്ധ്യ-പടിഞ്ഞാറൻ പിൽബറയിലെ യിൻജിബാൻഡിയയിലെ ജനങ്ങൾ ഇതിനെ ബിർഡിറ എന്നു വിളിച്ചിരുന്നു. അവർ അവയെ വളർത്തുപക്ഷികളാക്കുകയും പരമ്പരാഗതമായി പാചകം ചെയ്ത് ഭക്ഷിക്കുകയും ചെയ്തിരുന്നു. തലയും കൈയ്യും അലങ്കരിക്കുന്ന പരമ്പരാഗത ആഘോഷങ്ങളിൽ ഇതിന്റെ തൂവലുകൾ ഉപയോഗിക്കപ്പെടുന്നു. [3]

അവലംബം

[തിരുത്തുക]
  1. BirdLife International (2012). "Cacatua sanguinea". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. Mike Parr; Tony Juniper (2010). Parrots: A Guide to Parrots of the World. A&C black. ISBN 9781408135754.
  3. Juluwarlu Aboriginal Corporation (2005). Garruragan: Yindjibarndi Fauna. Juluwarlu Aboriginal Corporation. p. 9. ISBN 1-875946-54-3.
  • Flegg, Jim. Birds of Australia: Photographic Field Guide Sydney: Reed New Holland, 2002. (ISBN)

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലിറ്റിൽ_കോറെല്ല&oldid=3510751" എന്ന താളിൽനിന്ന് ശേഖരിച്ചത്