ലിറ്റിൽ ആന്തമാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലിറ്റിൽ ആന്തമാൻ ദ്വീപ്
Native name: Gaubolambe
ലിറ്റിൽ ആന്തമാൻ ദ്വീപ് is located in Andaman and Nicobar Islands
ലിറ്റിൽ ആന്തമാൻ ദ്വീപ്
ലിറ്റിൽ ആന്തമാൻ ദ്വീപ്
Location in the Andaman and Nicobar Islands and in the Bay of Bengal
ലിറ്റിൽ ആന്തമാൻ ദ്വീപ് is located in Bay of Bengal
ലിറ്റിൽ ആന്തമാൻ ദ്വീപ്
ലിറ്റിൽ ആന്തമാൻ ദ്വീപ്
ലിറ്റിൽ ആന്തമാൻ ദ്വീപ് (Bay of Bengal)
Geography
Locationബംഗാൾ ഉൾക്കടൽ
Coordinates10°39′N 92°29′E / 10.65°N 92.49°E / 10.65; 92.49Coordinates: 10°39′N 92°29′E / 10.65°N 92.49°E / 10.65; 92.49
ArchipelagoAndaman Islands
Adjacent bodies of waterഇന്ത്യൻ മഹാസമുദ്രം
Area707 കി.m2 (273 sq mi)[1]
Length24 km (14.9 mi)
Width43 km (26.7 mi)
Coastline132 km (82 mi)
Highest elevation183 m (600 ft)[2]
Administration
DistrictSouth Andaman
Island groupAndaman Islands
Island sub-groupLittle Andaman Group
TehsilLittle Andaman Tehsil
Largest settlementKwate-tu-Kwage (Hut Bay)
Demographics
Population18823 (2011)
Pop. density26.6 /km2 (68.9 /sq mi)
Ethnic groupsOnge, other Indians
Additional information
Time zone
PIN744207[3]
Telephone code031927[4]
ISO codeIN-AN-00[5]
Official websitewww.and.nic.in
Literacy84.4%
Avg. summer temperature30.2 °C (86.4 °F)
Avg. winter temperature23.0 °C (73.4 °F)
Sex ratio1.2/
Census Code35.640.0009
Official LanguagesHindi, English

ഇന്ത്യയിലെ ആന്തമാൻ ദ്വീപുകളിലെ[6] നാലാമത്തെ വലിയ ദ്വീപാണ് ലിറ്റിൽ ആന്തമാൻ. ബംഗാൾ ഉൾക്കടലിൽ ഏകദേശം 707 ചതരുശ്ര കിലോമീറ്റർ വിസ്തൃതിയിൽ ഇത് കാണപ്പെടുന്നു. ഈ ദ്വീപസമൂഹത്തിന്റെ തെക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന ഈ ദ്വീപ് ഇന്ത്യൻ യൂണിയൻ പ്രദേശമായ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ഭാഗമായ ദക്ഷിണ ആൻഡമാൻ ഭരണജില്ലയുടെ ഭാഗമാണ്.[7] ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന് 88 കിലോമീറ്റർ (55 മൈൽ) തെക്കായി ഇത് സ്ഥിതിചെയ്യുന്നു.

അന്തമാൻ
File:Andaman Island.jpg
File:Andaman Island.jpg

അവലംബം[തിരുത്തുക]

  1. "Islandwise Area and Population - 2011 Census" (PDF). Government of Andaman.
  2. Sailing Directions (Enroute), Pub. 173: India and the Bay of Bengal (PDF). Sailing Directions. United States National Geospatial-Intelligence Agency. 2017. p. 288. Cite has empty unknown parameter: |1= (help)
  3. "A&N Islands - Pincodes". 22 September 2016. Archived from the original on 23 March 2014. ശേഖരിച്ചത് 22 September 2016.CS1 maint: bot: original URL status unknown (link)
  4. "STD Codes of Andaman and Nicobar". allcodesindia.in. ശേഖരിച്ചത് 2016-09-23.
  5. Registration Plate Numbers added to ISO Code
  6. "ആന്തമാൻ നിക്കോബാർ ദ്വീപുകൾ", വിക്കിപീഡിയ, 2019-03-09, ശേഖരിച്ചത് 2020-08-22
  7. "Village Code Directory: Andaman & Nicobar Islands" (PDF). Census of India. ശേഖരിച്ചത് 2011-01-16.
"https://ml.wikipedia.org/w/index.php?title=ലിറ്റിൽ_ആന്തമാൻ&oldid=3458338" എന്ന താളിൽനിന്ന് ശേഖരിച്ചത്