ലിയോവെജിൽഡോ ജൂനിയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Júnior
Personal information
Full name Leovegildo Lins da Gama Júnior
Date of birth (1954-06-29) ജൂൺ 29, 1954  (69 വയസ്സ്)
Place of birth João Pessoa, Brazil
Height 1.72 m (5 ft 7+12 in)
Position(s) Left back / Midfielder
Youth career
1973–1974 Flamengo
Senior career*
Years Team Apps (Gls)
1974–1984 Flamengo 192 (7)
1984–1987 Torino 86 (12)
1987–1989 Pescara 62 (6)
1989–1993 Flamengo 70 (10)
Total 410 (35)
National team
1979–1992 Brazil 70 (9)
Teams managed
1993–1994 Flamengo
1997 Flamengo
2003 Corinthians
*Club domestic league appearances and goals

ബ്രസീലിയൻ ഫുട്ബോൾ കളിക്കാരനും, 1979 മുതൽ 1992 വരെ 74 അന്താരാഷ്ട്രമത്സരങ്ങളിൽ ബ്രസീലിന്റെ ദേശീയ ടീമിനെ പ്രതിനിധീകരിച്ച കളിക്കാരനുമാണ് ജൂനിയർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ലിയോവെജിൽഡോ ജൂനിയർ(ജ: ജൂൺ 29, 1954),[1]

2004 ൽ,ജീവിച്ചിരിയ്ക്കുന്ന 125 മികച്ച ഫുട്ബോൾ കളിക്കാരുടെ ഗണത്തിൽ ജൂനിയറെയും പെലെ ഉൾപ്പെടുത്തുകയുണ്ടായി.[2]

കളിക്കളത്തിൽ[തിരുത്തുക]

1982 ,1986 ഫുട്ബോൾ ലോകകപ്പുകളിൽ ബ്രസീലിനെ പ്രതിനിധീകരിച്ച ജൂനിയർ, 6 ഗോളുകൾ അന്താരാഷ്ട്രമത്സരങ്ങളിൽ നിന്നു നേടിയിട്ടുണ്ട്. ഇടതു വിങ്ങിൽ പ്രതിരോധത്തിലും മധ്യനിരയിലുമാണ് ജൂനിയർ കളിച്ചിരുന്നത്.[3][4]

മറ്റു ക്ലബ്ബുകളിൽ[തിരുത്തുക]

ഫ്ലാമെംഗോ ,ടോറിനോ,പെസ്ക്കാര എന്നി ക്ലബ്ബുകൾക്കു വേണ്ടി ജൂനിയർ ജേഴ്സിയണിഞ്ഞിരുന്നു.പരിശീലകനായും ജൂനിയർ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.[1] [5]

അവലംബം[തിരുത്തുക]

  1. 1.0 1.1 Enciclopédia do Futebol Brasileiro Lance Volume 1. Rio de Janeiro: Aretê Editorial S/A. 2001. p. 103. ISBN 85-88651-01-7.
  2. "Pele's list of the greatest". BBC. March 4, 2004. Retrieved June 12, 2009.
  3. Napoleão, Antônio Carlos; Assaf, Roberto (2006). Seleção Brasileira 1914–2006. São Paulo: Mauad X. p. 268. ISBN 85-7478-186-X.
  4. "Brazil's World Cup squad 1982". Planet World Cup. Retrieved June 12, 2009.
  5. "Júnior". Sambafoot. March 12, 2006. Retrieved June 12, 2009. [പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ലിയോവെജിൽഡോ_ജൂനിയർ&oldid=2196474" എന്ന താളിൽനിന്ന് ശേഖരിച്ചത്