ലിയോപോൾഡ് കഫേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലിയോപോൾഡ് കഫേ
LeopoldCafe gobeirne.jpg
ലിയോപോൾഡ് കഫേ
Restaurant information
Established1871 (1871)
Current owner(s)Iranis, Sherezad Dastur, New York City, Pers and Company.[1]
Food typemulti-cuisine
Cityമുംബൈ
Stateമഹാരാഷ്ട്ര
Countryഇന്ത്യ
Coordinates18°54′51″N 72°49′27″E / 18.9142°N 72.8241°E / 18.9142; 72.8241Coordinates: 18°54′51″N 72°49′27″E / 18.9142°N 72.8241°E / 18.9142; 72.8241
Other informationപ്രവർത്തനസമയം 8am-12am[2]
WebsiteLeopoldCafe.com

മുംബൈയിലെ കൊളാബയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു ഭക്ഷണശാലയാണ് ലിയോപോൾഡ് കഫേ [3]. 2008 നവംബറിലെ മുംബൈ ഭീകരാക്രമണത്തിൽ ആദ്യ അക്രമിക്കപ്പെട്ട ഇടങ്ങളിലൊന്നായിരുന്നു ഇത് [4].

ചരിത്രം[തിരുത്തുക]

19-ആം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഇന്ത്യയിലേക്ക് വന്ന പാർസികൾ സ്ഥാപിച്ച അനവധി ഭക്ഷണശാലകളിൽ ഒന്നായിരുന്നു ഇത്. അവയിൽ പലതും ഇപ്പോളും ഇറാനിയൻ കഫേകൾ എന്ന് അറിയപ്പെടുന്നു. 1871 ലായിരുന്നു ഇതിന്റെ തുടക്കം. പാചക എണ്ണയുടെ മൊത്തവ്യാപാരകേന്ദ്രമായാണിത് ആരംഭിച്ചത്. പിൽക്കാലത്ത് , സ്റ്റോർ, ഫാർമസി, റെസ്റ്റോറ ന്റ് എന്നിങ്ങനെ മാറ്റങ്ങൾ സംഭവിച്ചു. ലിയോപോൾഡ് കഫേ ആൻഡ് സ്റ്റോർസ് എന്ന പേര് ഇങ്ങനെ ലഭിച്ചതാണ് [5].

2008-ലെ തീവ്രവാദ ആക്രമണത്തിന് മുമ്പ്, വിദേശ ടൂറിസ്റ്റുകൾക്ക് ഇത് ഒരു പ്രിയപ്പെട്ട കേന്ദ്രമായിരുന്നു. ആക്രമണത്തിനുശേഷം അനേകം ഇന്ത്യക്കാർ ഇപ്പോൾ എതിർപ്പിൻറെ ആത്മാവിനെ അനുസ്മരിപ്പിക്കും. താജ് , ട്രൈഡന്റ് പോലെയുള്ള സ്ഥാപനങ്ങൾ ആക്രമണത്തിന്റെ എല്ലാ കേടുപാടുകളും തീർത്തപ്പോൾ, ലിയോപോൾഡ് കഫേ ആക്രമണത്തിൻറെ ചില അടയാളങ്ങൾ ഇന്നും സൂക്ഷിച്ചു വരുന്നു.

അവലംബം[തിരുത്തുക]

  1. [1]
  2. Leopold Café – About Us. leopoldcafe.com. Retrieved on 2015-01-04.
  3. Boozy and Raucous, a Cafe Defies Terror, THOMAS FULLER, New York Times, DEC. 14, 2008
  4. "A look at the main places targeted in Mumbai".
  5. "Cafe confidential". The Australian. 5 July 2008. മൂലതാളിൽ നിന്നും 2012-09-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-08-07.
"https://ml.wikipedia.org/w/index.php?title=ലിയോപോൾഡ്_കഫേ&oldid=3643816" എന്ന താളിൽനിന്ന് ശേഖരിച്ചത്