ലിയോനോറ കാരിങ്ടൺ
ദൃശ്യരൂപം
Leonora Carrington | |
---|---|
പ്രമാണം:Leonora Carrington.jpg | |
ജനനം | Clayton-le-Woods, Lancashire, England, UK | 6 ഏപ്രിൽ 1917
മരണം | 25 മേയ് 2011 | (പ്രായം 94)
ജീവിതപങ്കാളി(കൾ) | Renato Leduc Emericko Weisz |
കുട്ടികൾ | Gabriel and Pablo Weisz |
വെബ്സൈറ്റ് | www |
ലിയോനോറ കാരിങ്ടൺ ഇംഗ്ലണ്ടിൽ ജനിച്ച ഒരു മെക്സിക്കൻ ചിത്രകാരിയായിരുന്നു. ഒരു നോവലിസ്റ്റ് എന്ന നിലയിലും അവർ അറിയപ്പെട്ടിരുന്നു. ചെറുപ്പകാലം മുഴുവ്‍ ലിയോനോറ മെക്സിക്കോ സിറ്റിയിലണ് കഴിച്ചുകൂട്ടിയത്. ലിയോനോറ കാരിങ്ടൺ മെക്സിക്കോയിലെ സ്ത്രീ വിമോചന പ്രസ്ഥാനത്തിലെ സ്ഥാപകാംഗങ്ങളിൽ ഒരാളായി വനിതയായിരുന്നു.
ജീവിതരേഖ
[തിരുത്തുക]കാരിങ്ടൺ ജനിച്ചത് 1917 ഏപ്രിൽ 6 ന് ഇംഗ്ലണ്ടിലെ ലങ്കാഷെയറിൽ കോർലിയിലെ ക്ലേറ്റണിലാണ്.[1][2] കാരിങ്ടൻറെ പിതാവ് ധനികനായ ഒരു വസ്ത്രനിർമ്മാതാവായിരുന്നു.[1][3] അമ്മ മൌറീൻ ഐറിഷ് വംശജയായിരുന്നു.[1] ലിയോനോറയ്ക്ക് പാട്രിക്, ജെറാൾഡ്, ആർതർ എന്നിങ്ങനെ മൂന്നു സഹോദനന്മാരുണ്ടായിരുന്നു.[4][5]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "Leo Carrington & Sons website". Archived from the original on 2011-05-29. Retrieved 2017-03-11.
- ↑ See Carrington's "El Mundo Magico de Los Mayas".
- ↑ Robinson, Michael. Surrealism (Fulham: Star Fire, 2006), pg. 312.
- ↑ Aberth, Susan (2010). Leonora Carrington: Surrealism, Alchemy and Art. Lund Humphries. pp. 11, 20–43, 149.
- ↑ William Grimes (26 May 2011). "Leonora Carrington Is Dead at 94; Artist and Author of Surrealist Work". The New York Times.