ലിയോനിദ് ബൊറോദിൻ
ദൃശ്യരൂപം
Leonid Ivanovich Borodin | |
|---|---|
| ജന്മനാമം | Леонид Иванович Бородин |
| ജനനം | ഏപ്രിൽ 14, 1938 Irkutsk |
| മരണം | നവംബർ 24, 2011 (73 വയസ്സ്) Moscow |
| തൊഴിൽ | writer, poet, member of All-Russian Social-Christian Union for the Liberation of the People, Civic Chamber of the Russian Federation |
| പൗരത്വം | |
| പഠിച്ച വിദ്യാലയം | Irkutsk State University, Buryat State University |
| അവാർഡുകൾ | Solzhenitsyn Prize, Yasnaya Polyana Literary Award |
ലിയോനിദ് ബൊറോദിൻ(Russian: Леони́д Ива́нович Бороди́н) (14 April 1938 – 25 November 2011) ഒരു റഷ്യൻ നോവലിസ്റ്റും പത്രപ്രവർത്തകനുമായിരുന്നു. അദ്ദെഹം തന്റെ നിലപാടുകൾ കാരണം അനേകവർഷങ്ങൾ ജയിലിലായിരുന്നു. പെരിസ്ട്രോയിക്കയ്ക്കു ശേഷമാണു പാശ്ചാത്യ ലോകത്തു പോകാൻ അദ്ദേഹത്തിനു കഴിഞ്ഞുള്ളൂ.
