ലിയോനാർഡ് ക്ലീൻറോക്ക്
ലിയോനാർഡ് ക്ലീൻറോക്ക് | |
---|---|
ജനനം | New York City |
ജൂൺ 13, 1934
താമസം | Los Angeles |
ദേശീയത | United States |
മേഖലകൾ | Engineering Computer science |
സ്ഥാപനങ്ങൾ | UCLA |
ബിരുദം | City College of New York, MIT |
ഡോക്ടറേറ്റിനുള്ള ഉപദേശകൻ | Edward Arthurs[1] |
ഗവേഷണവിദ്യാർത്ഥികൾ | Chris Ferguson |
അറിയപ്പെടുന്നത് | Internet development |
പ്രധാന പുരസ്കാരങ്ങൾ | National Medal of Science[2] |
ലിയോനാർഡ് ക്ലീൻ റോക്ക് (ജനനം:1934) ഇന്റർനെറ്റിന്റെ വികസനത്തിൽ വിൻറൺ സെർഫിനൊപ്പം തന്നെ പങ്ക് വഹിച്ച ശാസ്ത്രജ്ഞനാണ് ക്ലീൻ റോക്ക്. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ലോസ് ഏജ്ചൽസിലെ കമ്പ്യൂട്ടർ സയൻസ് പ്രൊഫസറായും ഈ കമ്പ്യൂട്ടർ ശാസ്ത്ര്ജ്ഞൻ സേവനമനുഷ്ഠിക്കുന്നു. പായ്കറ്റ് സ്വിച്ചിംഗ് സാങ്കേതിക വിദ്യക്ക് കാരണമായ 'കമ്മ്യൂണിക്കേഷൻ നെറ്റ്' എന്നൊരു ഗ്രന്ഥം രചിച്ചു.ഇപ്പോൾ മൊബൈൽ ഇന്റനെറ്റ് സേവനങ്ങളുടെ ഗവേഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ക്ലീൻ റോക്ക്.
ഇവയും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ ലിയോനാർഡ് ക്ലീൻറോക്ക് at the Mathematics Genealogy Project.
- ↑ see the Awards section of this article