ലിയോനാർഡ് കോഹെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലിയോനാർഡ് കോഹെൻ
2008ൽ കോഹെൻ
ജീവിതരേഖ
ജനനനാമം ലിയോനാർഡ് നോർമൻ കോഹെൻ
സംഗീതശൈലി Folk, folk rock, rock, spoken word
തൊഴിലുകൾ സംഗീതജ്ഞൻ, ഗാന രചയിതാവ്, കവി, നോവലിസ്റ്റ്
ഉപകരണം Vocals, guitar, piano, keyboards, synthesizer
സജീവമായ കാലയളവ് 1956 മുതൽ
റെക്കോഡ് ലേബൽ കൊളംബിയ റെകോർഡ്സ്

ലിയോനാർഡ് കോഹെൻ പ്രശസ്തനായ സംഗീതജ്ഞനും, കവിയും , നോവലിസ്റ്റും ഒക്കെയായ ഒരു കനേഡിയൻ ബഹുമുഖ പ്രതിഭയായിരുന്നു.1934 സെപ്റ്റംബർ 21നു കാനഡയിലെ മോൻട്രിയാലിൽ ജനിച്ചു.
രണ്ടായിരത്തിലേറെ ഗാനങ്ങൾ അദ്ദേഹത്തിന്റെതായി റെകോർഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഗ്രാമി അവാർഡ്‌ ഉൾപ്പെടെ അനേകം അവാർഡുകൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. കോഹെന്റെ ഐ ആം യുവർ മാൻ (I'm Your Man) എന്ന പ്രശസ്തമായ ഗാനം പ്രണയം എന്ന മലയാള ചലച്ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്ഥിരം ശൈലിയിൽ നിന്നും വളരെയധികം വ്യത്യസ്തതകൾ പ്രകടമായ ഒരു ആൽബം ആയിരുന്നു 1988-ൽ പുറത്തിറങ്ങിയ ഐ ആം യുവർ മാൻ

"https://ml.wikipedia.org/w/index.php?title=ലിയോനാർഡ്_കോഹെൻ&oldid=1698083" എന്ന താളിൽനിന്നു ശേഖരിച്ചത്