ലിമസാവ
ലിമസാവ | |
---|---|
Municipality of Limasawa | |
Motto(s): Site of the First Catholic Mass | |
Map of Southern Leyte with ലിമസാവ highlighted | |
Location within the ഫിലിപ്പീൻസ് | |
Coordinates: 9°54′28″N 125°04′30″E / 9.9078°N 125.075°E | |
Country | Philippines |
Region | Eastern Visayas (Region VIII) |
Province | Southern Leyte[*] |
District | Lone District |
Barangays | 6 (see Barangays) |
• മേയർ | Melchor Palero Petracorta |
• Vice Mayor | Sim Balane Olojan |
• ആകെ | 6.98 ച.കി.മീ.(2.69 ച മൈ) |
(പിഴവ്:അസാധുവായ സമയം കാനേഷുമാരി) | |
• ആകെ | 6,191 |
• ജനസാന്ദ്രത | 890/ച.കി.മീ.(2,300/ച മൈ) |
ZIP code | 6605 |
PSGC | |
IDD : area code | +63 (0)53 |
Climate type | ഉഷ്ണമേഖലാ മഴക്കാട് കാലാവസ്ഥ |
Income class | 6th municipal income class |
Native languages | Boholano dialect Cebuano ടാഗലോഗ് |
ലിമസാവ (Limasawa),ഔദ്യോഗികമായി മുനിസിപ്പാലിറ്റി ഓഫ് ലിമസാവ Municipality of Limasawa, ഫിലിപ്പൈൻസിലെ സതേൺ ലെയ്തെ എന്ന പ്രവിശ്യയിലെ ആറാം ക്ലാസ് മുനിസിപ്പാലിറ്റി ആകുന്നു. 2015-ലെ സെൻസസ് പ്രകാരം, 6,061 ആണു ജനസംഖ്യ. ജനസംഖ്യയും വിസ്തീർണ്ണവും കണക്കാക്കിയാൽ ഇത് ആ പ്രവിശ്യയിലെ ഏറ്റവും ചെറിയ മുനിസിപ്പാലിറ്റി ആകുന്നു. ഈ പേരിൽത്തന്നെയുള്ള ഒരു ദ്വീപിൽ സ്ഥിതിചെയ്യുന്ന ഈ സ്ഥലം, മിൻഡനാവോ അല്ലെങ്കിൽ ബൊഹോൾ കടലിൽ ലെയ്തെയുടെ തെക്ക് കിടക്കുന്നു. ഈ ദ്വീപിനെ സറങ്‌ഗാനി ദ്വീപെന്നും വിളിച്ചു വരുന്നുണ്ട്. വടക്കുനിന്നും തെക്കുവരെ 10 കിലോമീറ്റർ മാത്രം നീളമേയുള്ളു. ഫെർഡിനാന്റ് മഗല്ലന്റെ കപ്പൽക്കൂട്ടത്തിന്റെ കൂടെ സഞ്ചരിച്ച ഫാദർ പെട്രോ ഡി വാൽഡെര്രാമ 1521 മാർച്ച് 31നു ഫിലിപ്പൈൻസിൽ ആദ്യമായി ഈസ്റ്റർ ഞായറാഴ്ച നടത്തിയ മാസ് വളരെ പ്രശസ്തമാണ്.
ബറംഗെയ്
[തിരുത്തുക]ലിമസാവ 6 ബറംഗെയ്കൾ (ഗ്രാമങ്ങൾ) ആയി വിഭജിച്ചിരിക്കുന്നു.
- കബുലിഹാൻ
- ലുഗ്സൊൻഗാൻ
- മഗല്ലാനിസ്
- സാൻ അഗസ്റ്റിൻ (തവിദ്)
- സാൻ ബെർനാർഡോ (തിഗിബ്)
- ട്രിയാന
ജനസംഖ്യാകണക്ക്
[തിരുത്തുക]Population census of Limasawa | ||
---|---|---|
Year | Pop. | ±% p.a. |
1990 | 4,519 | — |
1995 | 4,927 | +1.63% |
2000 | 5,157 | +0.98% |
2007 | 5,831 | +1.71% |
2010 | 5,867 | +0.22% |
2015 | 6,061 | +0.62% |
Source: Philippine Statistics Authority [3][4][5][6] |
ഇതും കാണൂ
[തിരുത്തുക]- Butuan City
- Dimasaua
- First Mass in the Philippines
- Ruy López de Villalobos
അവലംബം
[തിരുത്തുക]- ↑ "Municipality". Quezon City, Philippines: Department of the Interior and Local Government. Retrieved 31 May 2013.
- ↑ "Province: Southern Leyte". PSGC Interactive. Quezon City, Philippines: Philippine Statistics Authority. Retrieved 12 നവംബർ 2016.
- ↑
Census of Population (2015). "Region VIII (Eastern Visayas)". Total Population by Province, City, Municipality and Barangay. PSA.
{{cite encyclopedia}}
:|access-date=
requires|url=
(help); External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help)CS1 maint: numeric names: authors list (link) - ↑
Census of Population and Housing (2010). "Region VIII (Eastern Visayas)". Total Population by Province, City, Municipality and Barangay. NSO.
{{cite encyclopedia}}
:|access-date=
requires|url=
(help); External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help)CS1 maint: numeric names: authors list (link) - ↑
Censuses of Population (1903–2007). "Region VIII (Eastern Visayas)". Table 1. Population Enumerated in Various Censuses by Province/Highly Urbanized City: 1903 to 2007. NSO.
{{cite encyclopedia}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help); Unknown parameter|deadurl=
ignored (|url-status=
suggested) (help)CS1 maint: numeric names: authors list (link) - ↑ "Province of Southern Leyte". Municipality Population Data. Local Water Utilities Administration Research Division. Retrieved 17 December 2016.