Jump to content

ലിബർലാന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Free Republic of Liberland

Flag of Liberland
Flag
Coat of arms of Liberland
Coat of arms
ദേശീയ മുദ്രാവാക്യം: Žít a nechat žít
ദേശീയ ഗാനം: "Victory March to Glory Land"[1]
Location of Liberland in Europe
Claimed location of Liberland
ഔദ്യോഗിക ഭാഷകൾCzech, English[2]
Organizational structureSelf-proclaimed micronation with a parliamentary system
• President
Vít Jedlička (founder)
Establishment
• Established
13 ഏപ്രിൽ 2015 (2015-04-13)
വിസ്തീർണ്ണം
claimed
• ആകെ വിസ്തീർണ്ണം
7 km2 (2.7 sq mi)
ജനസംഖ്യ
• Estimate
0
Purported currencyMerit[3]

ഡാന്യൂബ് നദിയുടെ പടിഞ്ഞാറൻതീരത്ത് ക്രൊയേഷ്യക്കും സെർബിയയ്ക്കും ഇടയിൽ നിലവിൽ വന്ന ഒരു സ്വയം പ്രഖ്യാപിത രാജ്യമാണ് ലിബർലാന്റ് അഥവാ ഫ്രി റിപബ്ലിക്ക് ഓഫ് ലിബർലാന്റ്. ചെക്ക് റിപബ്ലിക്കിൽനിന്നുളള വിറ്റ് ജെഡ്ലിക്കയാണ് ലിബർലാന്റിന്റെ ആദ്യ രാഷ്ട്രപിതാവും രാഷ്ട്രപതിയും. "ജീവിക്കു ജീവിക്കാനനുവദിക്കു" എന്നതാണ് ഈ മൈക്രോനേഷന്റെ ഔദ്യോഗിക മുദ്രാവാക്യം.ക്രൊയേഷ്യയും സെർബിയയും തമ്മിലുളള അതിർത്തിതർക്കത്തിൽ നിന്നാണ് ലിബർലാന്റിന്റെ ഉദ്ഭവം.2015 ഏപ്രിൽ 13ന് പ്രസിഡന്റ് വിറ്റ് ജെഡ്ലിക്ക തന്നെയാണ് തർക്കഭൂമിയിൽ ഈ രാജ്യം രൂപവത്കരിച്ചത്.ആർക്കും അവകാശമില്ലാതിരുന്ന സ്ഥലത്താണ് ലിബർലാന്റിന്റെ സ്ഥാനം. ക്രൊയേഷ്യയ്ക്കും സെർബിയയ്ക്കും ലിബർലാന്റിൽ അവകാശവാദമുന്നയിക്കാത്തതിനാലാണ് താൻ ലിബർലാന്റിനെ പുതിയ രാഷ്ട്രമായി പ്രഖ്യാപിച്ചതെന്നാണ് വിറ്റ് ജെഡ്ലിക്ക പറയുന്നത്.ഇത്തരം സാഹചര്യങ്ങളിൽ അന്താരാഷ്ട്ര നിയമമനുസരിച്ച് ഒരു രാഷ്ട്രമുണ്ടാക്കാനാകുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്

അവലംബം

[തിരുത്തുക]
  1. Quito, Anne. "The world's newest micro-nation is already a leader in nation branding". Quartz (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2016-06-09.
  2. "Liberland.org – About Liberland". liberland.org. Retrieved 15 April 2015.
  3. "Jedličkův Liberland má novou měnu i první firmu v rejstříku, občanství chce 87 tisíc lidí". Aktuálně.cz - Víte co se právě děje. Retrieved 2016-06-09.
"https://ml.wikipedia.org/w/index.php?title=ലിബർലാന്റ്&oldid=3424181" എന്ന താളിൽനിന്ന് ശേഖരിച്ചത്