ലിബെല്ലുല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


Skimmers
Libellula depressa.jpg
ബ്രോഡ് ബോഡീഡ് ചെയ്സർ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
Libellula

നീർമുത്തൻ കുടുംബത്തിൽപ്പെട്ട ഒരു കല്ലൻതുമ്പി ജനുസ്സാണ് ലിബെല്ലുല (Libellula). ഉത്തരാർദ്ധഗോളത്തിലെ മധ്യോഷ്ണമേഖലകളിലാണ് ഇവ കാണപ്പെടുന്നത്. വടക്കേ അമേരിക്കയിൽ ഇവ ധാരാളമായി കാണപ്പെടുന്നു. [1]

അവലംബം[തിരുത്തുക]

  1. Needham, James G.; Minter J. Westfall Jr; Michael L. May (2000). Dragonflies of North America (rev. ed.). Gainesville, FL: Scientific Publishers. pp. 700–702. ISBN 0-945417-94-2.

പുറം കണ്ണികൾ[തിരുത്തുക]

.
"https://ml.wikipedia.org/w/index.php?title=ലിബെല്ലുല&oldid=2929922" എന്ന താളിൽനിന്ന് ശേഖരിച്ചത്