ലിപ്ടകൊ-ഗൗർമ അതോറിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ലിപ്ടകൊ–ഗൗർമ അതോറിറ്റി (LGA)എന്നത് മാലി, ബർക്കിനാ ഫാസോ , നൈജർ എന്നിവിടങ്ങളിലെ അടുത്തുള്ള പ്രദേശങ്ങളുടെ വികസനത്തിനായി പ്രവർത്തിക്കുന്ന പ്രാദേശിക സംഘടനയാണ്. ഇവിടത്ത് കാർഷിക, ഊർജ്ജ, ധാതു, ജലവിഭവ മേഖലകളുടെ ഉന്നമനത്തിനായി 1970 ഡിസംബറിൽ ആണ് ഈ സംഘടന രൂപീകരിച്ചത്.

ഈ പ്രദേശത്തെ തീവ്രവാദത്തെ ചെറുക്കാനായി നിയാമെ ആസ്ഥാനമാക്കി 2017 ജനുവരി 24-നു ഒരു സംയുക്ത സൈന്യം രൂപീകരിച്ചു.[1]

അവലംബം[തിരുത്തുക]

  1. "Liptako-Gourma: new joint task force". West Africa Brief. 6 February 2017. ശേഖരിച്ചത് 30 December 2017.
"https://ml.wikipedia.org/w/index.php?title=ലിപ്ടകൊ-ഗൗർമ_അതോറിറ്റി&oldid=2799224" എന്ന താളിൽനിന്ന് ശേഖരിച്ചത്