ഉള്ളടക്കത്തിലേക്ക് പോവുക

ലിനക്സ് മിന്റ് പതിപ്പുകളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലിനക്സ് മിന്റ് 15 "ഒലീവിയ", മേറ്റ് പണിയിടത്തോടു കൂടി.
ലിനക്സ് മിന്റ് 14 "നാദിയ", കെഡിഇ പണിയിടത്തോടു കൂടി.
ലിനക്സ് മിന്റ് 13 "മായ", സിന്നമൻ പണിയിടത്തോടു കൂടി.
ലിനക്സ് മിന്റ് 12 "ലിസ", എക്സ്എഫ്സിഇ പണിയിടത്തോടു കൂടി.
ലിനക്സ് മിന്റ് 11 "കത്യ", ഗ്നോം പണിയിടത്തോടു കൂടി.
ലിനക്സ് മിന്റ് 10 "ജൂലിയ", എൽഎക്സ്ഡിഇ പണിയിടത്തോടു കൂടി.
ലിനക്സ് മിന്റ് 9 "ഇസഡോറ".
ലിനക്സ് മിന്റ് 8 "ഹെലേന".
ലിനക്സ് മിന്റ് 7 "ഗ്ലോറിയ".
ലിനക്സ് മിന്റ് 6 "ഫെലീഷ്യ". പണിയിടം: ഗ്നോം 2.
ലിനക്സ് മിന്റ് 5.0 "എലീസ്സ". പണിയിടം: കെഡിഇ 3.
ലിനക്സ് മിന്റ് 4.0 "ഡറൈന".
ലിനക്സ് മിന്റ് 3.1 "സെലീന".
ലിനക്സ് മിന്റ് 2.2 "ബിയാങ്ക".
ലിനക്സ് മിന്റ് 1.0 "അഡ".

ലിനക്സ് വിതരണമായ ഉബുണ്ടു ആധാരമാക്കി പുറത്തിറക്കുന്ന ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ലിനക്സ് മിന്റ്. വർഷത്തിൽ രണ്ടു ലിനക്സ് മിന്റ് പതിപ്പുകളാണ് ഇറങ്ങാറുള്ളത്. എല്ലാ പതിപ്പിനും ഒരു പതിപ്പ് സംഖ്യയും പതിപ്പ് നാമവും ഉണ്ടായിരിക്കും. പൊതുവെ പതിപ്പ് സംഖ്യയെ സൂചിപ്പിക്കുന്ന ഇംഗ്ലിഷ് അക്ഷരത്തിലാരംഭിക്കുന്ന ഒരു സ്ത്രീ നാമമാണ് ലിനക്സ് മിന്റ് പതിപ്പുകൾക്ക് നൽകാറുള്ളത്. (ഉദാ: പതിപ്പ് 5ന് എലീസ, പതിപ്പ് 6ന് ഫെലീഷ്യ മുതലായവ)

പുതിയ ഉബുണ്ടു പതിപ്പിറങ്ങി ഏകദേശം ഒരു മാസം കഴിഞ്ഞാണ് മിന്റിന്റെ പ്രധാന പതിപ്പിറങ്ങാറുള്ളത്. ഗ്നോമിന്റെ പുതിയ പതിപ്പിന് ഒരു മാസവും എക്സ്.ഓർഗിന്റെ പുതിയ പതിപ്പിന് രണ്ടു മാസത്തിനും ശേഷമാണ് സാധാരണയായി പുതിയ ഉബുണ്ടു പതിപ്പിറങ്ങാറുള്ളത്. അതിനാൽ തന്നെ ഉബുണ്ടു പതിപ്പ് പുറത്തിറങ്ങിയ ശേഷം ഗ്നോമിലും എക്സ്.ഓർഗിലും വന്ന മാറ്റങ്ങൾ മിന്റിൽ കാണാം. ചില പതിപ്പുകളെ എൽടിഎസ് (ലോങ് ടേം സപ്പോർട്ട് - ദീർഘ കാല പിന്തുണ) പതിപ്പുകളായി മിന്റ് സംഘം പരിഗണിക്കാറുണ്ട്. സാധാരണ പതിപ്പുകൾക്ക് 18 മാസം പിന്തുണ ലഭിക്കുമ്പോൾ എൽടിഎസ് പതിപ്പുകൾക്ക് 3 വർഷം (ലിനക്സ് മിന്റ് 13ന് 5 വർഷം) പിന്തുണ ലഭിക്കുന്നു. ഹാർഡ്‍വെയർ വെണ്ടേഴ്സിനായ ലിനക്സ് മിന്റ് ഓഇഎം എന്നൊരു പതിപ്പും ലഭ്യമാണ്.

നിലവിലെ പതിപ്പ് ലിനക്സ് മിന്റ് 17 എൽടിഎസ് ക്വിയാനയാണ്. 2014 മെയ് 31നാണ് ക്വിയാന പുറത്തിറങ്ങിയത്. ക്വിയാനയുടെ പിൻഗാമിയായി 17.1 റെബേക്ക പുറത്തിറങ്ങുമെന്ന് നിർമ്മാതാക്കൾ അറിയിച്ചിട്ടുണ്ട്.[1] നിലവിൽ ലിനക്സ് മിന്റ് ഉബുണ്ടുവിന്റെ പുറത്തിറക്കൽ ചക്രത്തിനെ അടിസ്ഥാനമാക്കിയല്ല പുറത്തിറക്കുന്നതെന്നും അതിനാൽ പുതിയ പതിപ്പ് എപ്പോൾ വേണമെങ്കിലും ഉണ്ടാവാമെന്നും നിർമ്മാതാക്കൾ വ്യക്തമാക്കി.[2] ഉബുണ്ടുവിൽ നിന്ന് വ്യത്യസ്തമായി ലിനക്സ് മിന്റ് ഔദ്യോഗിക ഡിവിഡിയിൽ മൾട്ടിമീഡിയ പിന്തുണയും കൂട്ടിച്ചേർത്തിട്ടുണ്ട്.[2] മൾട്ടിമീഡിയ കോഡെകുകൾ ഇല്ലാതെ പുറത്തിറങ്ങുന്ന സിഡി പതിപ്പിൽ വിൻഡോസ് ഇൻസ്റ്റാളറും ഉൾപ്പെടുത്തിയിട്ടുണ്ട്. പിസി നിർമ്മാതാക്കൾക്കൾക്ക് സൗകര്യപ്രദമാകും വിധം ഒരു ഓഇഎം പതിപ്പും ലിനക്സ് മിന്റ് സംഘം പുറത്തിറക്കുന്നുണ്ട്.[1] ഡെബിയനെ അടിസ്ഥാനമാക്കി ലിനക്സ് മിന്റ് സംഘം പുറത്തിറക്കുന്ന ലിനക്സ് മിന്റ് ഡെബിയൻ എഡിഷൻ പ്രത്യേക സമയക്രമമാണ് പിന്തുടരുന്നത്. ഈ പതിപ്പിന് ലിനക്സ് മിന്റിന്റെ പ്രധാന പതിപ്പുകളുമായി അനുഗുണതയില്ല.[1]

പതിപ്പുകൾ

[തിരുത്തുക]
സൂചിക:പഴയ പതിപ്പ്പിന്തുണയുള്ള പഴയ പതിപ്പ്നിലവിലെ പതിപ്പ്ഭാവി പതിപ്പ്
പതിപ്പ്കോഡ് നാമംഎഡിഷൻഅടിസ്ഥാനംഅനുരൂപ കലവറസ്വതേയുള്ള പരിസ്ഥിതിപ്രകാശന തീയതി
1.0അഡമുഖ്യംകുബുണ്ടു 6.06കുബുണ്ടു 6.06കെഡിഇ27 ഓഗസ്റ്റ് 2006
2.0ബാർബറമുഖ്യംഉബുണ്ടു 6.10ഉബുണ്ടു 6.10ഗ്നോം13 നവംബർ 2006
2.1ബിയമുഖ്യംഉബുണ്ടു 6.10ഉബുണ്ടു 6.10ഗ്നോം20 ഡിസംബർ 2006
2.2ബിയാങ്കമുഖ്യംഉബുണ്ടു 6.10ഉബുണ്ടു 6.10ഗ്നോം20 ഫെബ്രുവരി 2007
ലൈറ്റ്‍വെയിറ്റ്ഉബുണ്ടു 6.10ഉബുണ്ടു 6.10ഗ്നോം29 മാർച്ച് 2007
കെഡിഇ സിഇകുബുണ്ടു 6.10കുബുണ്ടു 6.10കെഡിഇ20 ഏപ്രിൽ 2007
3.0കസാൻഡ്രമുഖ്യംബിയാങ്ക 2.2ഉബുണ്ടു 7.04ഗ്നോം30 മെയ് 2007
ലൈറ്റ്‍വെയിറ്റ്ബിയാങ്ക 2.2ഉബുണ്ടു 7.04ഗ്നോം15 ജൂൺ 2007
കെഡിഇ സിഇബിയാങ്ക 2.2കുബുണ്ടു 7.04കെഡിഇ14 ഓഗസ്റ്റ് 2007
മിനികെഡിഇ സിഇബിയാങ്ക 2.2കുബുണ്ടു 7.04കെഡിഇ14 ഓഗസ്റ്റ് 2007
എക്സ്എഫ്സിഇ സിഇകസാൻഡ്ര 3.0ക്സുബുണ്ടു 7.04എക്സ്എഫ്സിഇ7 ഓഗസ്റ്റ് 2007
3.1സെലീനമുഖ്യംബിയാങ്ക 2.2ഉബുണ്ടു 7.04ഗ്നോം24 സെപ്റ്റംബർ 2007
ലൈറ്റ്‍വെയിറ്റ്ബിയാങ്ക 2.2ഉബുണ്ടു 7.04ഗ്നോം1 ഒക്റ്റോബർ 2007
4.0ഡറൈനമുഖ്യംCelena 3.1ഉബുണ്ടു 7.10ഗ്നോം15 ഒക്റ്റോബർ 2007
ലൈറ്റ്‍വെയിറ്റ്Celena 3.1ഉബുണ്ടു 7.10ഗ്നോം15 ഒക്റ്റോബർ 2007
കെഡിഇ സിഇകസാൻഡ്ര 3.0കുബുണ്ടു 7.10കെഡിഇ3 മാർച്ച് 2008
5എലീസ്സമുഖ്യംഡറൈന 4.0ഉബുണ്ടു 8.04ഗ്നോം8 ജൂൺ 2008
ലൈറ്റ്‍വെയിറ്റ്ഡറൈന 4.0ഉബുണ്ടു 8.04ഗ്നോം8 ജൂൺ 2008
എക്സ്64ഉബുണ്ടു 8.04ഉബുണ്ടു 8.04ഗ്നോം18 ഒക്റ്റോബർ 2008
കെഡിഇ സിഇഡറൈന 4.0കുബുണ്ടു 8.04കെഡിഇ15 സെപ്റ്റംബർ 2008
എക്സ്എഫ്സിഇ സിഇഡറൈന 4.0ക്സുബുണ്ടു 8.04എക്സ്എഫ്സിഇ8 സെപ്റ്റംബർ 2008
ഫ്ലക്സ്ബോക്സ് സിഇഉബുണ്ടു 8.04ഉബുണ്ടു 8.04ഫ്ലക്സ്ബോക്സ്21 ഒക്റ്റോബർ 2008
6ഫെലീഷ്യമുഖ്യംഉബുണ്ടു 8.10ഉബുണ്ടു 8.10ഗ്നോം15 ഡിസംബർ 2008
സാർവ്വത്രികം (ലൈറ്റ്‍വെയിറ്റ്)ഉബുണ്ടു 8.10ഉബുണ്ടു 8.10ഗ്നോം15 ഡിസംബർ 2008
എക്സ്64ഉബുണ്ടു 8.10ഉബുണ്ടു 8.10ഗ്നോം6 ഫെബ്രുവരി 2009
കെഡിഇ സിഇഎലീസ്സ 5കുബുണ്ടു 8.10കെഡിഇ8 ഏപ്രിൽ 2009
എക്സ്എഫ്സിഇ സിഇക്സുബുണ്ടു 8.10ക്സുബുണ്ടു 8.10എക്സ്എഫ്സിഇ24 ഫെബ്രുവരി 2009
ഫ്ലക്സ്ബോക്സ് സിഇക്സുബുണ്ടു 8.10ഉബുണ്ടു 8.10ഫ്ലക്സ്ബോക്സ്7 ഏപ്രിൽ 2009
7ഗ്ലോറിയമുഖ്യംഉബുണ്ടു 9.04ഉബുണ്ടു 9.04ഗ്നോം26 മെയ് 2009
സാർവ്വത്രികം (ലൈറ്റ്‍വെയിറ്റ്)ഉബുണ്ടു 9.04ഉബുണ്ടു 9.04ഗ്നോം26 മെയ് 2009
എക്സ്64ഉബുണ്ടു 9.04ഉബുണ്ടു 9.04ഗ്നോം24 ജൂൺ 2009
കെഡിഇ സിഇകുബുണ്ടു 9.04കുബുണ്ടു 9.04കെഡിഇ3 ഓഗസ്റ്റ് 2009
എക്സ്എഫ്സിഇ സിഇക്സുബുണ്ടു 9.04ക്സുബുണ്ടു 9.04എക്സ്എഫ്സിഇ13 സെപ്റ്റംബർ 2009
8ഹെലേനമുഖ്യംഉബുണ്ടു 9.10ഉബുണ്ടു 9.10ഗ്നോം28 നവംബർ 2009
സാർവ്വത്രികം (ലൈറ്റ്‍വെയിറ്റ്)ഉബുണ്ടു 9.10ഉബുണ്ടു 9.10ഗ്നോം28 നവംബർ 2009
ഗ്നോം എക്സ്64ഉബുണ്ടു 9.10ഉബുണ്ടു 9.10ഗ്നോം14 ഡിസംബർ 2009
കെഡിഇകുബുണ്ടു 9.10കുബുണ്ടു 9.10കെഡിഇ6 ഫെബ്രുവരി 2010
കെഡിഇ എക്സ്64കുബുണ്ടു 9.10കുബുണ്ടു 9.10കെഡിഇ12 ഫെബ്രുവരി 2010
ഫ്ലക്സ്ബോക്സ്ഹെലേന മുഖ്യംഉബുണ്ടു 9.10ഫ്ലക്സ്ബോക്സ്12 ഫെബ്രുവരി 2010
എക്സ്എഫ്സിഇക്സുബുണ്ടു 9.10ക്സുബുണ്ടു 9.10എക്സ്എഫ്സിഇ31 മാർച്ച് 2010
എൽഎക്സ്ഡിഇഹെലേന മുഖ്യംഉബുണ്ടു 9.10എൽഎക്സ്ഡിഇ31 മാർച്ച് 2010
9ഇസഡോറമുഖ്യംഉബുണ്ടു 10.04ഉബുണ്ടു 10.04ഗ്നോം18 മെയ് 2010
ഗ്നോം എക്സ്64ഉബുണ്ടു 10.04ഉബുണ്ടു 10.04ഗ്നോം18 മെയ് 2010
എൽഎക്സ്ഡിഇലുബുണ്ടു 10.04ലുബുണ്ടു 10.04എൽഎക്സ്ഡിഇ18 ജൂലൈ 2010
കെഡിഇകുബുണ്ടു 10.04കുബുണ്ടു 10.04കെഡിഇ27 ജൂലൈ 2010
കെഡിഇ എക്സ്64കുബുണ്ടു 10.04കുബുണ്ടു 10.04കെഡിഇ27 ജൂലൈ 2010
എക്സ്എഫ്സിഇക്സുബുണ്ടു 10.04ക്സുബുണ്ടു 10.04എക്സ്എഫ്സിഇ24 ഓഗസ്റ്റ് 2010
ഫ്ലക്സ്ബോക്സ്ലുബുണ്ടു 10.04ലുബുണ്ടു 10.04ഫ്ലക്സ്ബോക്സ്6 സെപ്റ്റംബർ 2010
10ജൂലിയമുഖ്യംഉബുണ്ടു 10.10ഉബുണ്ടു 10.10ഗ്നോം12 നവംബർ 2010
ഗ്നോം എക്സ്64ഉബുണ്ടു 10.10ഉബുണ്ടു 10.10ഗ്നോം12 നവംബർ 2010
കെഡിഇകുബുണ്ടു 10.10കുബുണ്ടു 10.10കെഡിഇ23 ഫെബ്രുവരി 2011
കെഡിഇ എക്സ്64കുബുണ്ടു 10.10കുബുണ്ടു 10.10കെഡിഇ23 ഫെബ്രുവരി 2011
എൽഎക്സ്ഡിഇലുബുണ്ടു 10.10ലുബുണ്ടു 10.10എൽഎക്സ്ഡിഇ16 മാർച്ച് 2011
11കത്യമുഖ്യംഉബുണ്ടു 11.04ഉബുണ്ടു 11.04ഗ്നോം26 മെയ് 2011
ഗ്നോം എക്സ്64ഉബുണ്ടു 11.04ഉബുണ്ടു 11.04ഗ്നോം26 മെയ് 2011
എൽഎക്സ്ഡിഇലുബുണ്ടു 11.04ലുബുണ്ടു 11.04എൽഎക്സ്ഡിഇ16 ഓഗസ്റ്റ് 2011
12ലിസമുഖ്യംഉബുണ്ടു 11.10ഉബുണ്ടു 11.10ഗ്നോം 3 (എംജിഎസ്ഇയോടൊപ്പം), മേറ്റ്26 നവംബർ 2011
കെഡിഇകുബുണ്ടു 11.10കുബുണ്ടു 11.10കെഡിഇ2 ഫെബ്രുവരി 2012
എൽഎക്സ്ഡിഇലുബുണ്ടു 11.10ലുബുണ്ടു 11.10എൽഎക്സ്ഡിഇ9 മാർച്ച് 2012
13മായമുഖ്യംഉബുണ്ടു 12.04ഉബുണ്ടു 12.04സിന്നമൻ, മേറ്റ്22 മെയ് 2012
എക്സ്എഫ്സിഇക്സുബുണ്ടു 12.04ക്സുബുണ്ടു 12.04എക്സ്എഫ്സിഇ21 ജൂലൈ 2012
കെഡിഇകുബുണ്ടു 12.04കുബുണ്ടു 12.04കെഡിഇ23 ജൂലൈ 2012
14നാദിയമുഖ്യംഉബുണ്ടു 12.10ഉബുണ്ടു 12.10സിന്നമൻ, മേറ്റ്20 നവംബർ 2012
എക്സ്എഫ്സിഇക്സുബുണ്ടു 12.10ക്സുബുണ്ടു 12.10എക്സ്എഫ്സിഇ21 ഡിസംബർ 2012
കെഡിഇകുബുണ്ടു 12.10കുബുണ്ടു 12.10കെഡിഇ23 ഡിസംബർ 2012
15ഒലീവിയമുഖ്യംഉബുണ്ടു 13.04ഉബുണ്ടു 13.04സിന്നമൻ, മേറ്റ്29 മെയ് 2013 [3]
എക്സ്എഫ്സിഇഉബുണ്ടു 13.04ഉബുണ്ടു 13.04എക്സ്എഫ്സിഇ12 ജൂലൈ 2013[4]
കെഡിഇഉബുണ്ടു 13.04ഉബുണ്ടു 13.04കെഡിഇ21 ജൂലൈ 2013[5]
16പെട്രമുഖ്യംഉബുണ്ടു 13.10ഉബുണ്ടു 13.10സിന്നമൻ, മേറ്റ്30 നവംബർ 2013[6][7]
എക്സ്എഫ്സിഇഉബുണ്ടു 13.10ഉബുണ്ടു 13.10എക്സ്എഫ്സിഇ2013 ഡിസംബർ 22
കെഡിഇഉബുണ്ടു 13.10ഉബുണ്ടു 13.10കെഡിഇ2013 ഡിസംബർ 22
17ക്വിയാനമുഖ്യംഉബുണ്ടു 14.04ഉബുണ്ടു 14.04സിന്നമൻ, മേറ്റ്31 മെയ് 2014
കെഡിഇഉബുണ്ടു 14.04ഉബുണ്ടു 14.04കെഡിഇ23 ജൂൺ 2014
എക്സ്എഫ്സിഇഉബുണ്ടു 14.04ഉബുണ്ടു 14.04എക്സ്എഫ്സിഇ15 ജൂൺ 2014
17.1റെബേക്കമുഖ്യംഉബുണ്ടു 14.04ഉബുണ്ടു 14.04സിന്നമൻ, മേറ്റ്നവംബർ 2014[2]
കെഡിഇഉബുണ്ടു 14.04ഉബുണ്ടു 14.04കെഡിഇഡിസംബർ 2014
എക്സ്എഫ്സിഇഉബുണ്ടു 14.04ഉബുണ്ടു 14.04എക്സ്എഫ്സിഇഡിസംബർ 2014

ആപ്ലികേഷനുകൾ

[തിരുത്തുക]

ഓരോ പതിപ്പിലും ഉൾപ്പെടുത്തിയിട്ടുള്ള ആപ്ലികേഷനുകളുടെ പതിപ്പ് സംഖ്യാ വിവരങ്ങൾ.

പതിപ്പ്ലിനക്സ്[8]ഗ്നോം[9]ഫയർഫോക്സ്[10][11][12]ഓഫീസ് *[13]ഗിംപ്[14]പിഡ്ജിൻ[15]മൈഎസ്ക്യുഎൽ[16][17][18]പിഎച്ച്പി[19][20]പൈത്തൺ[21]എക്സ്**[22][23]
1.02.6.152.141.5.32.0.22.2.111.5.05.0.225.1.22.4.31.0.2 / 7.0.0
2.x2.6.172.162.0.02.0.42.2.132.0b35.0.245.12.4.41.1.1 / 7.1.1
3.x2.6.202.182.0.32.2.02.2.132.0b65.0.385.22.5.11.2.0 / 7.2.0
4.02.6.222.202.0.62.3.02.4.0rc32.2.15.0.455.2.32.5.11.3.0 / 7.2.5
5 എൽടിഎസ്2.6.242.223.0b52.4.02.4.52.4.15.0.51(5.2.4)*2.5.21.4.1 / 7.3
62.6.272.243.0.32.4.12.6.12.5.25.0.67---2.5.21.5.2 / 7.4
72.6.282.263.0.83.0.12.6.62.5.55.1.31---2.6.21.6.0 / 7.4
82.6.312.283.5.33.1.12.6.72.6.25.1.37---2.6.31.6.4 / 7.4
9 എൽടിഎസ്2.6.322.303.6.33.2.02.6.82.6.65.1.41---2.6.51.7.6 / 7.5
102.6.352.323.6.103.2.12.6.102.7.35.1.43---2.6.61.9.0 / 7.5
112.6.382.324.0.13.3.22.6.112.7.115.1.57---2.7.11.10.1 / 7.6
123.0.03.27.0.13.4.32.6.112.10.0------2.7.21.10.4 / 7.6
13 എൽടിഎസ്3.2.143.4.112.03.5.22.6.122.10.3------2.7.31.11.4 / 7.6
143.5.53.6.016.03.5.4.22.8.02.10.6------2.7.31.13.0 / 7.6
153.8---20.04.0.22.8.4---------2.7.41.13.3 / ?

ഇവ കൂടി കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1 2 3 "Download – Linux Mint". Retrieved 8 December 2013.
  2. 1 2 3 "The Linux Mint Blog » Monthly News – August 2014- Linux Mint 17.1 codenamed 'Rebecca'". blog.linuxmint.com. 15 September 2014. Retrieved 19 September 2014.
  3. "The Linux Mint Blog » Blog Archive » Linux Mint 15 "Olivia" released!". blog.linuxmint.com. 29 മെയ് 2013. Retrieved 3 ജൂൺ 2013. {{cite web}}: Check date values in: |date= (help)
  4. The Linux Mint Blog » Blog Archive » Linux Mint 15 “Olivia” എക്സ്എഫ്സിഇ released! Written by Clem on ജൂലൈ 12th, 2013
  5. The Linux Mint Blog » Blog Archive » Linux Mint 15 “Olivia” കെഡിഇ released! Written by Clem on ജൂലൈ 21st, 2013.
  6. "The Linux Mint Blog » Blog Archive » Linux Mint 16 "Petra" Cinnamon released!". blog.linuxmint.com. 30 November 2013. Retrieved 30 November 2013.
  7. "The Linux Mint Blog » Blog Archive » Linux Mint 16 "Petra" MATE released!". blog.linuxmint.com. 30 November 2013. Retrieved 30 November 2013.
  8. Publishing history : “linux-meta” package : Ubuntu. Launchpad.net. Retrieved on 21 October 2011.
  9. Publishing history : “gnome-common” package : Ubuntu. Launchpad.net. Retrieved on 21 October 2011.
  10. Publishing history : “firefox” package : Ubuntu. Launchpad.net. Retrieved on 21 October 2011.
  11. Publishing history : “firefox-3.0” package : Ubuntu. Launchpad.net. Retrieved on 21 October 2011.
  12. Publishing history : “firefox-3.5” package : Ubuntu[പ്രവർത്തിക്കാത്ത കണ്ണി]. Edge.launchpad.net. Retrieved on 21 October 2011.
  13. Publishing history : “openoffice.org” package : Ubuntu. Launchpad.net. Retrieved on 21 October 2011.
  14. Publishing history : “gimp” package : Ubuntu. Launchpad.net. Retrieved on 21 October 2011.
  15. Publishing history : “pidgin” package : Ubuntu. Launchpad.net. Retrieved on 21 October 2011.
  16. Publishing history : “mysql-dfsg-4.1” package : Ubuntu. Launchpad.net. Retrieved on 21 October 2011.
  17. Publishing history : “mysql-dfsg-5.0” package : Ubuntu. Launchpad.net. Retrieved on 21 October 2011.
  18. Publishing history : “mysql-dfsg-5.1” package : Ubuntu. Launchpad.net. Retrieved on 21 October 2011.
  19. Publishing history : “php4” package : Ubuntu. Launchpad.net. Retrieved on 21 October 2011.
  20. Publishing history : “php5” package : Ubuntu. Launchpad.net. Retrieved on 21 October 2011.
  21. Publishing history : “python-defauഎൽടിഎസ്” package : Ubuntu[പ്രവർത്തിക്കാത്ത കണ്ണി]. Launchpad.net. Retrieved on 21 October 2011.
  22. Publishing history : “xorg-server” package : Ubuntu. Launchpad.net. Retrieved on 21 October 2011.
  23. Publishing history : “xorg” package : Ubuntu. Launchpad.net. Retrieved on 21 October 2011.

പുറം കണ്ണികൾ

[തിരുത്തുക]