ലിഡിയ ഡി വേഗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലിഡിയ ഡി വേഗ
വ്യക്തിവിവരങ്ങൾ
ജനനപ്പേര്ലിഡിയ ഡി വേഗ
വിളിപ്പേര്(കൾ)ഡിയ
ദേശീയത ഫിലിപ്പീൻസ്
ജനനം (1964-12-26) ഡിസംബർ 26, 1964  (57 വയസ്സ്)
Meycauayan, Bulacan, ഫിലിപ്പീൻസ്
Sport
രാജ്യംഫിലിപ്പീൻസ്
കായികയിനംസ്പ്രിന്റ്
Event(s)100m, 200m, 400, Long Jumps
വിരമിച്ചത്1994

1980 കളിലെ ഏഷ്യൻ സ്പ്രിന്റ് റാണിയായി അറിയപ്പെട്ട കായികതാരമാണ് ഫിലിപ്പീൻസ്കാരിയായ ലിഡിയ ഡി വേഗ . ഫിലിപ്പീൻസിലെ എക്കാലത്തെയും ഏറ്റവും മികച്ച കായികതാരങ്ങളിലൊരാളായി അറിയപ്പെടുന്നു. 1982 ഡൽഹിയിൽ വെച്ച് നടന്ന ഏഷ്യൻ ഗെയിംസിലും 1986 ൽ കൊറിയയിലെ സിയോളിൽ നടന്ന ഏഷ്യൻ ഗെയിംസിലും 100 മീറ്റർ ഓട്ടത്തിൽ പി ടി ഉഷയെ തോൽപ്പിച്ച് സ്വർണ മെഡൽ കരസ്ഥമാക്കി [1], [2]

പുറംകണ്ണികൾ[തിരുത്തുക]

  • "ലിഡിയ ഡി വേഗ Profile-IAAF". www.iaaf.org.

അവലംബം[തിരുത്തുക]

  1. "ലിഡിയ ഡി വേഗ-ഏഷ്യൻ സ്പ്രിന്റ് റാണി-ഡൽഹി ഏഷ്യൻ ഗെയിംസ് 1982 -". en.wikipedia.org.
  2. "ലിഡിയ ഡി വേഗ-ഏഷ്യൻ സ്പ്രിന്റ് റാണി സിയോൾ ഏഷ്യൻ ഗെയിംസ് 1986-". en.wikipedia.org.
"https://ml.wikipedia.org/w/index.php?title=ലിഡിയ_ഡി_വേഗ&oldid=3763945" എന്ന താളിൽനിന്ന് ശേഖരിച്ചത്