ലാ ലാ ലാൻഡ് (ചലച്ചിത്രം)
ലാ ലാ ലാൻഡ് | |
---|---|
![]() Theatrical release poster | |
സംവിധാനം | Damien Chazelle |
രചന | Damien Chazelle |
അഭിനേതാക്കൾ | |
സംഗീതം | Justin Hurwitz |
ഛായാഗ്രഹണം | Linus Sandgren |
ചിത്രസംയോജനം | Tom Cross |
റിലീസിങ് തീയതി |
|
രാജ്യം | United States |
ഭാഷ | English |
ബജറ്റ് | $30 million[1] |
സമയദൈർഘ്യം | 128 minutes[2] |
ആകെ | $446.1 million[3] |
ഡാമിയൻ ചസെൽ തിരക്കഥയും സംവിധാനവും നിർവഹിച്ച് 2016 ൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് സംഗീത റൊമാന്റിക് കോമഡി ചലച്ചിത്രമാണ് ലാ ലാ ലാൻഡ്. റയാൻ ഗോസ്ലിങ്ങ്, എമ്മ സ്റ്റോൺ എന്നിവർ മുഖ്യവേഷങ്ങൾ അവതരിപ്പിച്ച ഈ ചിത്രത്തിൽ അവർ യഥാക്രമം ഒരു ജാസ് മ്യൂസിക് സംഗീതജ്ഞനായും, അഭിനയ മോഹമുള്ള ഒരു വ്യക്‌തിയുടെയും വേഷങ്ങളിൽ എത്തുന്നു. അവർ ഇരുവരും തങ്ങളുടെ മോഹങ്ങൾ സാക്ഷാത്കരിക്കാൻ ശ്രമിക്കുന്നതിനിടെ ലോസ് ആഞ്ജലസിൽ വച്ച് പരസ്പരം കണ്ടുമുട്ടുകയും പ്രണയത്തിലാകുകയും ചെയ്യുന്നു.
ലാ ലാ ലാൻഡ് മികച്ച നിരൂപണം നേടി. ചാസല്ലിന്റെ തിരക്കഥ, സംവിധാനം, ഗോസ്ലിംഗ്, സ്റ്റോൺ എന്നിവരുടെ പ്രകടനങ്ങൾ, ജസ്റ്റിൻ ഹർവിറ്റ്സിന്റെ സംഗീതസംവിധാനം, സിനിമയുടെ ഗാനങ്ങൾ എന്നിവ പ്രകീർത്തിക്കപ്പെട്ടു. 74-ാമത് ഗോൾഡൻ ഗ്ലോബ് അവാർഡുകളിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട ഏഴു വിഭാഗത്തിലും പുരസ്‌കാരം നേടി. 70-ാമത് ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡുകളിൽ ലഭിച്ച പതിനൊന്ന് നാമനിർദ്ദേശങ്ങളിൽ അഞ്ചും നേടി. 89-ാമത് അക്കാദമി അവാർഡിൽ പതിനാല് ഇനങ്ങളിൽ നാമനിർദ്ദേശം നേടി ഓൾ അബോട്ട് ഈവ് (1950), ടൈറ്റാനിക് (1997) തുടങ്ങിയ ചിത്രങ്ങൾക്കൊപ്പം എത്തി. മികച്ച നടി, മികച്ച ഛായാഗ്രഹണം, മികച്ച ഒറിജിനൽ സ്കോർ, ബെസ്റ്റ് ഒറിജിനൽ സോംഗ് ("സിറ്റി ഓഫ് സ്റ്റാർസ്"), മികച്ച പ്രൊഡക്ഷൻ ഡിസൈൻ എന്നിങ്ങനെ ആറു ഇനങ്ങളിൽ അക്കാദമി അവാർഡ് ഈ ചിത്രം നേടി.
അഭിനേതാക്കൾ[തിരുത്തുക]
- റയാൻ ഗോസ്ലിങ്ങ് - സെബാസ്റ്റ്യൻ വൈൽഡർ
- എമ്മ സ്റ്റോൺ - മിയാ ഡൊലോൻ
- ജോൺ ലെജന്റ് - കീത്ത്
- റോസ്മാരി ഡിവിറ്റ് - ലോറ വൈൽഡർ
- ഫിൻ വിറ്റ്റോക്ക് - ഗ്രെഗ് ഏണസ്റ്റ്
- ജെസ്സിക്ക രൂത്ത് - അലക്സിസ്
- സോനോയ് മിസോനോ - കെയ്റ്റ്ലിൻ
- കാലി ഹെർണാണ്ടസ് - ട്രേസി
- ജെ. കെ. സിമ്മൺസ് - ബിൽ
- ടോം എവററ്റ് സ്കോട്ട് - ഡേവിഡ്
- മീഗം ഫേ - മിയയുടെ അമ്മ
- ഡാമൺ ഗുപ്റ്റൺ - ഹാരി
- ജേസൺ ഫ്യൂച്ച്സ് - കാർലോ
- ജോഷ് പെൻസ് - ജോഷ്
അംഗീകാരങ്ങൾ[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)

ബാഹ്യ കണ്ണികൾ[തിരുത്തുക]
- ഔദ്യോഗിക വെബ്സൈറ്റ്
- Filming Locations
- La La Land posters
- ടിസിഎം മുവീ ഡാറ്റാബേസിൽ നിന്ന് La La Land
- La La Land ഓൾമുവീയിൽ
- മെറ്റാക്രിട്ടിക്കിൽ നിന്ന് La La Land
- ബോക്സ് ഓഫീസ് മോജോയിൽ നിന്ന് La La Land
- റോട്ടൻ ടൊമാറ്റോസിൽ നിന്ന് La La Land
- Interactive map of shooting locations
- La La Land on IMDb
- ലാ ലാ ലാൻഡ്'s Choreographer Explains the Freeway Dance Scene
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/>
റ്റാഗ് കണ്ടെത്താനായില്ല