ലാ ബെല്ല പ്രിൻസിപ്പെസ്സ
La Bella Principessa | |
---|---|
English: The Beautiful Princess | |
കലാകാരൻ | Uncertain. Disputed attribution to Leonardo da Vinci |
വർഷം | 1495-6[A] |
തരം | Trois crayons (black, red and white chalk), heightened with pen and ink on vellum, laid on oak panel |
Subject | Bianca Sforza[B] |
അളവുകൾ | 33 cm × 23.9 cm (13 ഇഞ്ച് × 9.4 ഇഞ്ച്) |
Condition | Restored |
ഉടമ | Private collection |
നിറമുള്ള ചോക്കുകളും മഷികളും ഉപയോഗിച്ച് എഴുതാനുള്ള ഒരു വസ്തുവായ വെല്ലത്തിൽ ചിത്രീകരിച്ച 1490 കളിലെ മിലാനീസിന്റെ ഫാഷനബിൾ വസ്ത്രധാരണത്തിലും ഹെയർസ്റ്റൈലിലുമുള്ള ഒരു യുവതിയുടെ ചായാചിത്രമാണ് ലാ ബെല്ല പ്രിൻസിപ്പെസ്സ (English: "The Beautiful Princess").[1]ഈ ചിത്രം പോർട്രെയ്റ്റ് ഓഫ് ബിയാങ്ക സ്‌ഫോർസ, യങ് ഗേൾ ഇൻ പ്രൊഫൈൽ ഇൻ റെനെയിസൻസ് ഡ്രെസ്, പോർട്രെയ്റ്റ് ഓഫ് എ യങ് ഫിയാൻസ് എന്നും അറിയപ്പെടുന്നു. ചില പണ്ഡിതന്മാർ ഇത് ലിയോനാർഡോ ഡാവിഞ്ചിയുടെ ചിത്രമാണെന്ന് അനുമാനിക്കുന്നുണ്ടെങ്കിലും ആട്രിബ്യൂഷനും സൃഷ്ടിയുടെ ആധികാരികതയും തർക്കത്തിലാണ്.[2]
ഇറ്റാലിയൻ നവോത്ഥാന ശൈലി അനുകരിച്ച പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യകാല ജർമ്മൻ കലാകാരന്റേതാണ് ഈ ചിത്രമെന്ന് ലിയോനാർഡോയുടെ ചിത്രമാണെന്ന് വിയോജിക്കുന്ന ചിലർ വിശ്വസിക്കുന്നു. റേഡിയോകാർബൺ ഡേറ്റിംഗ് പരിശോധനകൾ വെല്ലത്തിന് വളരെ മുമ്പുള്ള തീയതി കാണിക്കുന്നുണ്ടെങ്കിലും ഈ ചിത്രത്തിലെ ഒപ്പ് വ്യാജമാണെന്ന് ആരോപിക്കപ്പെടുന്നു. വെളുത്ത ഈയത്തിന് 225 വർഷമെങ്കിലും പഴക്കമുണ്ട്. 1998-ൽ ലേലത്തിൽ 22,000 ഡോളറിൽ താഴെ വിലയ്ക്ക് വിറ്റ ഈ ചിത്രം അതിന്റെ നിലവിലെ ഉടമ പീറ്റർ സിൽവർമാൻ 2007-ൽ വാങ്ങി. ലിയോനാർഡോയുടെ ആട്രിബ്യൂഷനിൽ അദ്ദേഹത്തിന്റെ പ്രാഗല്ഭ്യം അക്കാദമിക് വിദഗ്ദ്ധരായ മാർട്ടിൻ കെംപിന്റെയും പാസ്കൽ കോട്ടെയുടെയും വിശകലനം പിന്തുണയ്ക്കുന്നു.
2010-ൽ സ്വീഡനിൽ നടന്ന ഒരു എക്സിബിഷനിൽ ഡ്രോയിംഗ് ലിയോനാർഡോയുടേത് ആയി കാണിച്ചിരുന്നു. വിവിധ പത്ര റിപ്പോർട്ടുകൾ പ്രകാരം 160 മില്യൺ ഡോളറിലധികം ഈ ചിത്രത്തിന് വിലമതിച്ചിട്ടുണ്ട്. ലാ ബെല്ല പ്രിൻസിപ്പെസ്സ സ്വിസ് രഹസ്യ സ്ഥലത്ത് ഒരു നിലവറയിൽ സൂക്ഷിച്ചിരിക്കുകയാണ്.[3]
കുറിപ്പുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Kemp, Martin; Cotte, Pascal (2010). La Bella Principessa: The Story of the New Masterpiece by Leonardo da Vinci. London: Hodder & Stoughton. ISBN 978-1-4447-0626-0.
- ↑ Grann, David (July 12–19, 2010). "The Mark of a Masterpiece". The New Yorker. LXXXVI (20). ISSN 0028-792X.
- ↑ Mystery of a Masterpiece (Television production). PBS/WGBH. January 25, 2012. Retrieved July 15, 2018.
ഗ്രന്ഥസൂചിക
[തിരുത്തുക]- Centro di Conservazione e Restauro (2014). La Bella Principessa. Dossier tecnico di consegna. Turin: Centro di Conservazione e Restauro, Venaria Reale.
- Geddo, Cristina. "Il pastello ritrovato: un nuovo ritratto di Leonardo?", Artes, 14, 2008-9: 63–87 [1][പ്രവർത്തിക്കാത്ത കണ്ണി] (with French abstract and the English version "The “Pastel” found: a new Portrait by Leonardo da Vinci?" [2]).
- Geddo, Cristina, Leonardo da Vinci: la découverte extraordinaire du dernier portrait. Les pourquoi d’une authentification. Conférence, Société genevoise d’études italiennes, Genève, Palais de l’Athénée, Salle des Abeilles, 2 octobre 2012, Paris-Genève, Lumière-Technology, 2012 [3] (with the English version Leonardo da Vinci: the extraordinary discovery of the last portrait. The rationale for authentication. A Lecture [4]).
- Gnignera, Elisabetta La Bella Svelata, Bologna, 2016.
- Kemp, Martin (2015). Bianca and the Book: The Sforziada and Leonardo's Portrait of Bianca Sforza. Bologna: Scripta Maneant. ISBN 9788895847412.
- Kemp, Martin, with Pascal Cotte and Peter Paul Biro (2010). La Bella Principessa: The Story of the New Masterpiece by Leonardo da Vinci. London: Hodder & Stoughton. ISBN 978-1-4447-0626-0
- Kemp, Martin and Pascal Cotte (2012). La Bella Principessa di Leonardo da Vinci. Ritratto di Bianca Sforza, Florence; Mandragora.
- Kemp, Martin, with Mina Gregori, Cristina Geddo et alii (2015). La Bella Principessa di Leonardo da Vinci: ritratto di Bianca Sforza, Introduction by Vittorio Sgarbi (Monza, Villa Reale), exhibition catalogue, Reggio Emilia, Scripta Maneant (with English, French, Spanish, Polish, Russian and Japanese versions)
- Kline, Fred R. (2016). Leonardo's Holy Child: The Discovery of a Leonardo da Vinci Masterpiece—A Connoisseur's Search for Lost Art in America. New York & London: Pegasus Books. ISBN 978-1-60598-979-2
- O'Neill, Tom; Colla, Gianluca. Lady with a Secret: A Chalk-And-Ink Portrait May Be a $100 Million Leonardo Archived 2012-01-20 at the Wayback Machine., National Geographic Magazine, February 2012.
- Ragai, Jehane (2015). The Scientist and the Forger: Insights into the Scientific Detection of Forgery in Paintings. London: Imperial College Press. ISBN 9781783267392
- Silverman, Peter (2012). Leonardo's Lost Princess: One Man's Quest to Authenticate an Unknown Portrait by Leonardo da Vinci. Hoboken: John Wiley & Sons. ISBN 978-0-470-93640-5
- Vezzosi, Alessandro. Nuptial Portrait of a Young Woman, Abstract of the monograph Leonardo Infinito, [5] (accessed 22-05-2014)
- Wozniak, Katarzyna (Kasia). The Warsaw Sforziad. The Leonardo da Vinci Society, Birkbeck College, London, http://www.bbk.ac.uk/hosted/leonardo/#MM
- Wozniak, Katarzyna (Kasia). La Bella Principessa and the Warsaw Sforziad. Circumstances of Rebinding and Excision of the Portrait, The Leonardo da Vinci Society, Birkbeck College, London: http://www.bbk.ac.uk/hosted/leonardo/
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Hewitt, Simon (2019). Leonardo Da Vinci and the Book of Doom: Bianca Sforza, The Sforziada and Artful Propaganda in Renaissance Milan. ISBN 9781912690572 .
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- "Mystery of the Masterpiece"—episode of Nova about the work
- Detailed attribution summary including video excerpts on multispectral scanning and Sforziad verification: "Enhancing the art of seeing – A Leonardo case study". Retrieved 20 October 2019.