ലാൽ ഷഹബാസ് കലന്തർ ദർഗ
ദൃശ്യരൂപം
Shrine of Lal Shahbaz Qalandar | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | Sehwan Sharif |
മതവിഭാഗം | Islam |
ജില്ല | Jamshoro |
പ്രവിശ്യ | Sindh |
രാജ്യം | പാകിസ്താൻ |
പ്രതിഷ്ഠയുടെ വർഷം | 1356 C.E. |
വാസ്തുവിദ്യാ വിവരങ്ങൾ | |
വാസ്തുവിദ്യാ തരം | Mosque and Sufi mausoleum |
വാസ്‌തുവിദ്യാ മാതൃക | Indo-Islamic |
Specifications | |
മകുടം | 1 |
മിനാരം | 4 |
പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ സെഹ് വാനിലുള്ള പ്രസിദ്ധമായ സൂഫി ദർഗയാണ് ലാൽ ഷഹബാസ് കലന്തർ ദർഗ(ഉർദു: لال شہباز قلندر مزار; Sindhi: لال شهباز قلندر جي مزار)13-ാം നൂറ്റാണ്ടിലാണ് ഇത് സമർപ്പിച്ചത്.[1] വർഷംതോറും പതിനായിരക്കണക്കിനാളുകൾ ഇവിടെ സന്ദർശനം നടത്തുന്നു.[2]
ചരിത്രം
[തിരുത്തുക]1356 സിഇയിൽ ഷാ തുഗ്ലക്ക് ആണ് ഈ ദർഗ പണിതത്.[3][4]
2017 ഫെബ്രുവരി 16 ന് ഇവിടെ നടന്ന ചാവേർ സ്ഫോടനത്തിൽ 88 പേരോളം കൊല്ലപ്പട്ട സംഭവത്തോടെ ഇത് ലോക മാധ്യമ ശ്രദ്ധയിൽ ചർച്ചയായി..[5]
കെട്ടിടം
[തിരുത്തുക]പ്രാധാന്യം
[തിരുത്തുക]ഹിന്ദുക്കൾ
[തിരുത്തുക]ഹിന്ദു ഭക്തരും ഈ ദർഗയിലെത്താറുണ്ട്,[6] .[7] വർഷത്തിലൊരിക്കൽ ഇവിടെ നടക്കുന്ന ഉറൂസിൽ ഹിന്ദുക്കൾ ഇവിടെ മൈലാഞ്ചി ആചാരം നടത്തുന്നു..[8]
ഗ്യാലറി
[തിരുത്തുക]-
The shrine at night
-
Portions of the shrine complex resemble prominent Shia shrines in the Iraqi cities of Najaf and Karbala.
-
Devotees regards water at the site to be blessed.
-
View of the central dome's underside
അവലംബം
[തിരുത്തുക]- ↑ "Pakistan: IS attack on Sufi shrine in Sindh kills dozens". BBC. 17 February 2017. Retrieved 17 February 2017.
- ↑ "Pakistan's Sufis defiant after Islamic State attack on shrine kills 83". Reuters. 17 February 2017. Retrieved 17 February 2017.
- ↑ Darbelevi, Syed Dinal Shah (2006). Hazrat Shahanshah Lal Shahbaz Qalander. S.D.S. Darbelvy. p. 157.
- ↑ Hiro, Dilip (2012). Apocalyptic Realm: Jihadists in South Asia. Yale University Press. p. 19. ISBN 9780300183665.
- ↑ "Sehwan bombing toll reaches 88, over 250 injured". The News. 17 February 2017. Retrieved 17 February 2017.
- ↑ Albinia, Alice (2010). Empires of the Indus: The Story of a River. W. W. Norton & Company. p. 97. ISBN 9780393338607.
- ↑ Dalrymple, William (2010). Nine Lives: In Search of the Sacred in Modern India. Knopf Doubleday Publishing Group,. p. 113. ISBN 9780307593597.
{{cite book}}
: CS1 maint: extra punctuation (link) - ↑ BHAVNANI, NANDITA (2014). THE MAKING OF EXILE: SINDHI HINDUS AND THE PARTITION OF INDIA. Westland. ISBN 9789384030339.