Jump to content

ലാൽ-ബാൽ-പാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യൻ സ്വാത്രന്ത്ര്യസമരത്തിന്റെ ഗതി മാറ്റി മറിച്ച മൂന്ന് നേതാക്കൾ

ലാൽ-ബാൽ-പാൽ എന്നത് ലാലാ ലജ്പത് റായ്, ബാല ഗംഗാധര തിലൿ, ബിപിൻ ചന്ദ്ര പാൽ കൂട്ടുകെട്ടിന്റെ ചുരുക്കപ്പേരാണ്. ഭാരതത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന സാധനങ്ങൾ മാത്രം ഉപയോഗിക്കാനും വിദേശ ഉല്പന്നങ്ങളെ ബഹിഷ്കരിക്കാനും ആഹ്വാനം ചെയ്തുകൊണ്ട് "സ്വദേശി പ്രസ്ഥാനത്തിനു" നേതൃത്വം നൽകിയതു "സ്വദേശി ത്രയം" എന്നു കൂടി അറിയപ്പെട്ടിരുന്ന ഇവരായിരുന്നു.

ഇത് കൂടി കാണുക

[തിരുത്തുക]

ബാല ഗംഗാധര‍ തിലക്

"https://ml.wikipedia.org/w/index.php?title=ലാൽ-ബാൽ-പാൽ&oldid=3828398" എന്ന താളിൽനിന്ന് ശേഖരിച്ചത്