ലാഹോർ ചാവേർ ആക്രമണം (2016)
ദൃശ്യരൂപം
2016-ലെ ലാഹോർ ചാവേർ ആക്രമണം | |
---|---|
the War in North-West Pakistan എന്നതിന്റെ ഭാഗം | |
സ്ഥലം | ഗുൽഷൻ ഇ ഇഖ്ബാൽ പാർക്ക്, ലാഹോർ, പാകിസ്താൻ |
നിർദ്ദേശാങ്കം | 31°30′59″N 74°17′25″E / 31.51625°N 74.29032°E |
തീയതി | 2016 മാർച്ച് 27 18:30 (UTC+05:00) |
ആക്രമണലക്ഷ്യം | സ്ത്രീകളും കുട്ടികളും |
ആക്രമണത്തിന്റെ തരം | ചാവേർ ബോംബ് |
ആയുധങ്ങൾ | Explosive belt |
മരിച്ചവർ | 72 (29 കുട്ടികളും)[1] |
ആക്രമണം നടത്തിയത് | ജമായത്ത് ഉൽ അഹ്‌റാർ |
2016 മാർച്ച് 27-ന് പാകിസ്താനിലെ ലാഹോറിലെ ഗുൽഷൻ ഇ ഇഖ്ബാൽ പാർക്കിൽ നടന്ന ചാവേർ ആക്രമണത്തിൽ 72-പേർ മരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്താൻ താലിബാന്റെ ഉപവിഭാഗമായ ജമാഅത്ത് ഉൽ അഹറർ ഏറ്റെടുത്തു. ക്രിസ്ത്യാനികളെയാണ് ലക്ഷ്യമിട്ടതെന്നും കൂടാതെ പ്രധാനമന്ത്രി ഷെരീഫിനുള്ള മറുപടിയാണ് ആക്രമണം എന്നും തെഹ്രികെ താലിബാൻ വക്താവ് പറഞ്ഞു.[1][2] ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ 29 പേർ കുട്ടികളും 10 പേർ സ്ത്രീകളുമാണ്.[3]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "ലാഹോർ ആക്രമണം മുന്നറിയിപ്പ്- താലിബാൻ, മാതൃഭൂമി". Archived from the original on 2016-03-30. Retrieved 2016-03-30.
- ↑ "പാകിസ്താനിലെ ചാവേർ ആക്രമണം; മരണം 70 ആയി, ജന്മഭൂമി". Archived from the original on 2016-04-09. Retrieved 2016-03-30.
- ↑ "ലഹോർ ബോംബ് സ്ഫോടനം: മരിച്ചവരുടെ എണ്ണം 74 ആയി, മനോരമ".