ലാസ് ജനങ്ങൾ
ദൃശ്യരൂപം
Regions with significant populations | |
---|---|
ടർക്കി | |
Georgia | 2,000[4] |
റഷ്യ | 160[5] |
Languages | |
Laz, Georgian, Turkish | |
Religion | |
Sunni Islam, Georgian Orthodox[6] | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
Mingrelians, Svans and other groups of Georgians |
കാർട്‌വേലിയൻ ഭാഷകൾ സംസാരിക്കുന്ന ഒരു വംശീയ ജനവിഭാഗമാണ് ലാസ് ജനങ്ങൾ.[7] തുർക്കിയുടെ ജോർജിയയുടെയും സമീപത്ത് കരിങ്കടൽ തീരത്താണ് ഈ ജനവിഭാഗം അധികമായും വസിക്കുന്നത്. 45,000 മുതൽ 1.6 ദശലക്ഷം വരെയാണ് ഇവരുടെ ജനസംഖ്യ കണക്കാക്കുന്നത്. തുർക്കിയുടെ വടക്കുകിഴക്കൻ ഭാഗത്താണ് ലാസ് ജനങ്ങൾ കൂടുതലായി താമസിക്കുന്നത്.[8] ലാസ് ഭാഷയാണ് ഇവർ സംസാരിക്കുന്നത്. കാർട്‌വേലിയൻ ഭാഷ കുടുംബത്തിൽ ഉൾപ്പെട്ട ഭാഷയാണ് ലാസ്.[9][10] വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഭാഷകളുടെ ഗണത്തിലാണ് യുനെസ്‌കോ ലാസ് ഭാഷയെ ഉൾപ്പെടുത്തിയിരിക്കുന്നത്. 2001ലെ സെൻസസ് പ്രകാരം 130,000 മുതൽ 150,000 വരെ ജനങ്ങൾ ഈ ഭാഷ സംസാരിക്കുന്നുണ്ടെന്നാണ് കണക്ക്.[11]
അവലംബം
[തിരുത്തുക]- ↑ Bülent Günal (20 December 2011). "67 milletten insanımız var!" (in ടർക്കിഷ്). Retrieved 31 January 2015.
- ↑ "TURKEY - General Information". U.S. English Foundation Research. Archived from the original on 2014-05-27. Retrieved 26 May 2014.
- ↑ Jak Yakar. "Ethnoarchaeology of Anatolia: Rural Socio-economy in the Bronze and Iron Ages". Institute of Archaeology. Retrieved 31 January 2015.
- ↑ 4.0 4.1 "Bedrohte Sprachen: Menschenrechtsreport" [Endangered Languages Human Rights Report] (PDF) (in ജർമ്മൻ). 63. Society for Threatened Peoples. March 2010: 53.
{{cite journal}}
: Cite journal requires|journal=
(help) - ↑ "Национальный состав населения" [2010 Census: Ethnic composition of the population] (in റഷ്യൻ). Russian Federal State Statistics Service. Archived from the original (PDF) on 2018-09-06. Retrieved 31 January 2015.
- ↑ Roger Rosen, Jeffrey Jay Foxx, The Georgian Republic, Passport Books (September 1991)
- ↑ James S. Olson (1994). An Ethnohistorical Dictionary of the Russian and Soviet Empires. Greenwood. p. 436.
{{cite book}}
: Unknown parameter|editors=
ignored (|editor=
suggested) (help) - ↑ 1 Minorsky, V. "Laz." Encyclopaedia of Islam, Second Edition. Edited by: P. Bearman , Th. Bianquis , C.E . Bosworth , E. van Donzel and W.P. Heinrichs. Brill, 2010.
- ↑ Dalby, A. (2002). Language in Danger; The Loss of Linguistic Diversity and the Threat to Our Future. Columbia University Press. p. 38.
- ↑ BRAUND, D., Georgia in antiquity: a history of Colchis and Transcaucasian Iberia 550 BC – AD 562, Oxford University Press, p. 93
- ↑ "World Language Atlas". UNESCO. Retrieved 31 January 2015.