ലാസെറ്റേഴ്സ് ഹോട്ടൽ കാസിനോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രൗൺ പ്ലാസ ആലീസ് സ്പ്രിംഗ്സ് ലാസെറ്റേഴ്സ്
Crowne Plaza Alice Springs Lasseters
Lasseters Casino, 2015.JPG
ലാസെറ്റേഴ്സ് ഹോട്ടൽ കാസിനോ is located in Northern Territory
ലാസെറ്റേഴ്സ് ഹോട്ടൽ കാസിനോ
Location within Northern Territory
പഴയ പേര്‌ഡയമണ്ട് സ്പ്രിങ്സ് കാസിനോ
അടിസ്ഥാന വിവരങ്ങൾ
വിലാസം
നിർദ്ദേശാങ്കം23°43′13″S 133°52′36″E / 23.7203°S 133.8768°E / -23.7203; 133.8768Coordinates: 23°43′13″S 133°52′36″E / 23.7203°S 133.8768°E / -23.7203; 133.8768
Opened1981
ഉടമസ്ഥതLasseters International Holdings Pty. Ltd.
വെബ്സൈറ്റ്
http://www.lhc.com.au and Website

ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ആലീസ് സ്പ്രിംഗ്സിലുള്ള ഒരു വിനോദ സമുച്ചയമാണ് ലാസെറ്റേഴ്‌സ്. ഇതിൽ ഒരു ഹോട്ടൽ, ഒരു കാസിനോ, ആലീസ് സ്പ്രിംഗ്സ് കൺവെൻഷൻ സെന്റർ എന്നിവ ഉൾപ്പെടുന്നു.[1]

നിലവിലെ ലാസെറ്റേഴ്സ് ഹോട്ടൽ ആലീസ് സ്പ്രിംഗ്സ്, പുതുക്കിപ്പണിയാനും പുനർനാമകരണം ചെയ്യാനുമുള്ള ഫ്രാഞ്ചൈസി കരാറിൽ ഇന്റർകോണ്ടിനെന്റൽ ഹോട്ടൽ ഗ്രൂപ്പും (ഐഎച്ച്ജി) ഫോർഡ് ഡൈനസ്റ്റി പിറ്റി ലിമിറ്റഡും ഒപ്പുവച്ചു. ക്രൗൺ പ്ലാസ, ആലീസ് സ്പ്രിംഗ്സ് ലാസെറ്ററായി വീണ്ടും തുറക്കാൻ തീരുമാനിച്ചു. റിസോർട്ട് പൂൾ, സ്പാ, സൗന, ഫിറ്റ്നസ് സെന്റർ, താലി എ ലാ കാർട്ടെ റെസ്റ്റോറന്റിലെ കാഷ്വൽ ഡൈനിംഗ്, വിവിധതരം ഭക്ഷണ പാനീയങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിവിധ സൗകര്യങ്ങളും കൂടാതെ 205 മുറികളും ലാസെറ്റേഴ്സ് കാസിനോയ്ക്കുള്ളിലെ ഹോട്ടലിൽ ലഭ്യമാണ്.[1]

2018 വരെ ടെറിട്ടറിയുടെ സതേൺ ഡിവിഷനായി എക്‌സ്‌ക്ലൂസീവ് കാസിനോ ലൈസൻസ് കൈവശമുള്ള ആലീസ് സ്പ്രിംഗ്സിലെ ഒരേയൊരു കാസിനോയാണിത്.[2] ദി അഡ്വഞ്ചേഴ്സ് ഓഫ് പ്രിസ്‌കില്ല, ക്വീൻ ഓഫ് ദി ഡെസേർട്ട് എന്ന സിനിമയിൽ ഈ റിസോർട്ട് അവതരിപ്പിച്ചിരിക്കുന്നു.[3]

അവലംബം[തിരുത്തുക]

  1. 1.0 1.1 IHG® marks re-entry into Northern Territory with signing of Crowne Plaza Alice Springs Lasseters [1]
  2. Productivity Commission (2010). Gambling. മൂലതാളിൽ നിന്നും 2014-11-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-10-13.
  3. "The Adventures of Priscilla, Queen of the Desert (1994)". Australia’s audiovisual heritage online. Australian Screen. 2016. ശേഖരിച്ചത് December 7, 2016.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]