ലാവണ്യ സുന്ദരരാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Lavanya Sundararaman
Lavanya Sundararaman.JPG
ജീവിതരേഖ
സ്വദേശംChennai, Tamil Nadu, India
സംഗീതശൈലിCarnatic music – Indian Classical Music
തൊഴിലു(കൾ)Singer
സജീവമായ കാലയളവ്2000 – Present

ലാവണ്യ സുന്ദരരാമൻ ഒരു കർണാടിക് സംഗീതജ്ഞയാണ്. പൂർണ്ണപ്രാഗ്യ റാവുവിൽ നിന്ന് ആദ്യ പരിശീലനം ലഭിച്ചെങ്കിലും തുടർന്നു അവരുടെ കുടുംബത്തിലെ സംഗീതജ്ഞരുടെ പക്കൽ നിന്ന് കൂടുതൽ പരിശീലനം ലഭിച്ചു.

ആദ്യകാല ജീവിതവും കുടുംബവും[തിരുത്തുക]

ലാവണ്യ ഗായത്രിയുടെയും ഡോ. ആർ. സുന്ദരരാമൻറെയും മകളായി ജനിച്ചു. പ്രമുഖ കർണാടിക് സംഗീത ഗായികയായ ഡി.കെ. പട്ടമ്മാളിന്റെയും [1] മൃദംഗം മാസ്റ്ററായ പാലക്കാട് മണി അയ്യരുടെയും കൊച്ചുമകളുമാണ്. ലാവണ്യ തന്റെ ബാല്യകാലം മുതലെ മുത്തശ്ശി ഡി. കെ.പട്ടമ്മാളിൽ നിന്ന് സംഗീത പാഠങ്ങൾ പഠിച്ചു. അവർ അവരുടെ മുത്തശ്ശിയുടെ ശിഷ്യയായിരുന്നു. പ്രസിദ്ധ ഗായിക ലളിത ശിവകുമാർ, അമ്മ ഗായത്രി സുന്ദരരാമൻ, പ്രശസ്ത ഗായകൻ നിത്യശ്രീ മഹാദേവന്റെ ഒരു അനന്തരവൻ എന്നിവരും ശിഷ്യരാണ്[2]

ചെന്നൈയിലെ ക്യൂൻ മേരിസ് കോളേജിൽ നിന്ന് സംഗീതത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ലാവണ്യ ഡോ. എം. എ. ഭഗീരഥിയുടെ നേതൃത്വത്തിൽ സംഗീതത്തിൽ പിഎച്ച്ഡി ചെയ്യുന്നു.

സംഗീത ജീവിതം[തിരുത്തുക]

ചെന്നൈയിലെ വാർഷിക ഡിസംബറിലെ സംഗീതമേളയിൽ ലാവണ്യ ഇന്ത്യയിലെ പ്രമുഖ സഭകളിൽ സംഗീതം അവതരിപ്പിച്ചിരുന്നു. അമേരിക്കൻ ഐക്യനാടുകൾ, കാനഡ, [3]ശ്രീലങ്ക, [4] മറ്റ് പ്രധാന സ്ഥലങ്ങളിലും സംഗീതം അവതരിപ്പിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. Suganthi Krishnamachari (20 December 2010). "The gene factor – The Hindu". The Hindu. ശേഖരിച്ചത് 20 March 2015. Italic or bold markup not allowed in: |publisher= (help)
  2. "An evening of melody – The Hindu". The Hindu. 20 March 2009. ശേഖരിച്ചത് 20 March 2015. Italic or bold markup not allowed in: |publisher= (help)
  3. [Bhanu Kumar (23 July 2011). "Blooming bud – Mumbai Mirror". Mumbai Mirror. Retrieved 20 March 2015. Bhanu Kumar (23 July 2011). "Blooming bud – Mumbai Mirror". Mumbai Mirror. Retrieved 20 March 2015.] Check |url= value (help). Missing or empty |title= (help)
  4. Satyajith Andradi (12 November 2010). "An evening of music with Nithyasree Mahadevan". The Island (Sri Lanka). ശേഖരിച്ചത് 21 March 2015. Italic or bold markup not allowed in: |publisher= (help)
"https://ml.wikipedia.org/w/index.php?title=ലാവണ്യ_സുന്ദരരാമൻ&oldid=3081610" എന്ന താളിൽനിന്ന് ശേഖരിച്ചത്