Jump to content

ലാറ്റിൻ അമേരിക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ലാറ്റിനമേരിക്ക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലാറ്റിൻ അമേരിക്ക

വിസ്തീർണ്ണം 21,069,501 ച.കി.മീ
ജനസംഖ്യ 548,500,000
രാജ്യങ്ങൾ 20
ആശ്രിത പ്രദേശങ്ങൾ 4
ജി.ഡി.പി $2.26 Trillion (exchange rate)
$4.5 Trillion (purchasing power parity)
ഭാഷകൾ സ്പാനിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, ഹെയ്ത്തിയൻ ക്രിയോൾ, Quechua, Aymara, Nahuatl, Mayan languages, Guaraní, ഇറ്റാലിയൻ, ഇംഗ്ലീഷ്, ജെർമ്മൻ, വെൽഷ്, ഡച്ച്, കാന്റണീസ്, ജാപ്പനീസ്, മറ്റ് പല ഭാഷകളും
സമയ മേഖലകൾ UTC -2:00 (ബ്രസീൽ) to UTC -8:00 (മെക്സിക്കോ)
വലിയ നഗരങ്ങൾ Mexico City
São Paulo
Buenos Aires
Rio de Janeiro
Santiago,Chile
ലിമ
ബൊഗോട്ട
കരക്കാസ്
ഹവാന

അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ ലാറ്റിനിൽ നിന്ന് ഉരുത്തിരിഞ്ഞ യുഗ്മ ഭാഷകൾ (പ്രധാനമായും സ്പാനിഷ്, പോർച്ചുഗീസ്) സംസാര ഭാഷയായി ഉള്ള രാജ്യങ്ങളെ ആണ് ലാറ്റിൻ അമേരിക്ക എന്ന് വിളിക്കുന്നത്. ഇംഗ്ലീഷ് ഭാഷ പ്രധാന ഭാഷയായി ഉള്ള രാജ്യങ്ങളെ ആംഗ്ലോ അമേരിക്ക എന്നു വിളിക്കുന്നു. ആംഗ്ലോ അമേരിക്കയിൽ നിന്ന് ലാറ്റിൻ അമേരിക്ക വ്യത്യസ്തമാണ്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലാറ്റിൻ_അമേരിക്ക&oldid=2315487" എന്ന താളിൽനിന്ന് ശേഖരിച്ചത്