ലാറി റോബർട്ട്സ്
Jump to navigation
Jump to search
ലാറി റോബർട്ട്സ് (ജനനം:1937) ARPANET ൻറെ മുഖ്യ സ്രഷ്ടാവായി അറിയപ്പെടുന്ന വ്യക്തിയാണ് ലോറൻസ് ജി റോബർട്ട്സ് എന്ന ലാറി റോബർട്ട് സ്.ജെ.സി.ആർ ലിക് ലൈഡറുടെ അർപ്പനെറ്റ് ആശയങ്ങൾ നടപ്പിലാക്കിയത് ഇദ്ദേഹമാണ്.ഇ-മെയിലിൻറെ ചരിത്രത്തിലും റോബർട്ട് സിന് സ്ഥാനമുണ്ട്..ലിക് ലൈഡറുമായി കണ്ടുമുട്ടിയ റോബർട്ട്സ് അദ്ദേഹത്തിൻറെ ശിഷ്യനായി മാറി.പായ്കറ്റ് സ്വിച്ചിംഗ് ടെക്നോളജിയും വിൻ്റൺ സെർഫ് , റോബർട്ട് കാൻ എന്നിവരുടെ TCP/IP എന്നിവയാണ് അർപ്പാനെറ്റിന് വേണ്ട നെറ്റ്വർക്കിംഗ് സാങ്കേതികവിദ്യകളായി തിരഞ്ഞെടുത്തത്.