ലാറാമിഡിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Laramidia, circa 100 MYA

അവസാന ക്രിറ്റേഷ്യസ്‌ കാലഘട്ടത്തിൽ ( (99.6–66 മില്യൺ വർഷങ്ങൾക്കു മുൻപ് ) നിലനിന്നിരുന്ന ഒരു ദ്വീപ്‌ ഭൂഖണ്ഡമായിരുന്നു ലാറാമിഡിയ ( Laramidia).ആ സമയത്ത് Western Interior Seaway , അമേരിക്കൻ ഭൂഖണ്ഡത്തെ രണ്ടായി വിഭജിച്ചിരുന്നു.മീസോസോയിക്ക് കാലഘട്ടത്തിൽ അപ്പലാച്ചിയ യിൽ നിന്നും വേറിട്ടായിരുന്നു ലാറാമിഡിയ . ഇന്നത്തെ അമേരിക്കൻ ഐക്യനാടുകളിൽ ഉള്ള യൂട്ടാ പ്രദേശം ലാറാമിഡിയയിൽ ആയിരുന്നു[1]പിന്നീട് ഈ സമുദ്രപാത ചുരുങ്ങുകയും , ഉത്തര അമേരിക്കൻ ഭൂഖണ്ഡം ഉണ്ടാവുകയും ചെയ്തു.

ഈ പേര് നിർദ്ദേശിച്ചത് 1996 ൽ ജെ.ഡേവിഡ് ആർക്കിബാൾഡ് ആയിരുന്നു .[2][3]

ഭൂമിശാസ്ത്രം[തിരുത്തുക]

ഇന്നത്തെ അലാസ്ക മുതൽ മെക്സിക്കോ വരെയുള്ള പ്രദേശമാണിത്.ദിനോസർ ജീവാശ്മങ്ങൾ ധാരാളം കണ്ടുവരുന്ന ഒരു പ്രദേശം കൂടിയാണിത്

സവിശേഷതകൾ[തിരുത്തുക]

നട്ടെല്ലുള്ള ജീവികളുടെ ഫോസ്സിലുകൾ അലാസ്ക മുതൽ ന്യൂ മെക്സിക്കോ വരെയുള്ള പ്രദേശത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്[4])[5][6]

അവലംബം[തിരുത്തുക]

  1. National Geographic Magazine , May 2014,Page 73-91
  2. Archibald, J. David; Dinosaur Extinction and the End of an Era: What the Fossils Say, New York, NY: Columbia University Press, 1996
  3. Laramidia is named for Laramie, Wyoming, located in the former landmass.
  4. Scott D. Sampson, Mark A. Loewen, Andrew A. Farke, Eric M. Roberts, Catherine A. Forster, Joshua A. Smith, Alan L. Titus (2010). "New Horned Dinosaurs from Utah Provide Evidence for Intracontinental Dinosaur Endemism". PLoS ONE. 5 (9): e12292. Bibcode:2010PLoSO...512292S. doi:10.1371/journal.pone.0012292. PMC 2929175. PMID 20877459.{{cite journal}}: CS1 maint: multiple names: authors list (link) CS1 maint: unflagged free DOI (link)
  5. Rozell, Ned. Geophysical Institute, UAF - Alaska Science Forum, "Shedding light on Arctic dinosaurs, Alaska Science Forum, Article #1737" (10-Feb-2005) Archived 2012-04-04 at the Wayback Machine. Accessed 14-Nov-2011.
  6. U.S. Department of the Interior, Bureau of Land Management, Alaska, Resources, Environmental Education, "Dinosaurs on Alaska's North Slope" (30-May-2008) Archived 2011-11-10 at the Wayback Machine. Accessed 14-Nov-2011.
"https://ml.wikipedia.org/w/index.php?title=ലാറാമിഡിയ&oldid=3643715" എന്ന താളിൽനിന്ന് ശേഖരിച്ചത്