ലാതിറസ് ക്ലൈമനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലാതിറസ് ക്ലൈമനം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Species:
L. clymenum
Binomial name
Lathyrus clymenum
Synonyms[1]
  • Lathyrus articulatus L.
  • Lathyrus clymensum L. [Spelling variant]
Lathyrus clymenum - MHNT

സ്പാനിഷ് വെറ്റ്ക്ലിങ് എന്നും അറിയപ്പെടുന്ന ലാതിറസ് ക്ലൈമനം ഫാബേസീ സസ്യകുടുംബത്തിലെ മെഡിറ്ററേനിയൻ സ്വദേശിയായ ഒരു സപുഷ്പി സസ്യമാണ്. വിത്തുകൾ ഫാവ സൺഡോറിനിസ് എന്ന ഗ്രീക്ക് ഭക്ഷണം തയ്യാറാക്കാൻ ഉപയോഗിക്കുന്നു. ഗ്രീസിലെ സാൻഡോരിനി ദ്വീപിൽ ഈ സസ്യം കൃഷിചെയ്യുന്നു. ഉത്ഭവസ്ഥാനം സംരക്ഷിക്കുന്ന (Protected designation of origin (PDO)) യൂറോപ്യൻ യൂണിയന്റെ ഉത്പന്നങ്ങളുടെ പട്ടികയിൽ അടുത്തിടെ ഈ സസ്യം ചേർത്തിരുന്നു.

അവലംബം[തിരുത്തുക]

  1. "The Plant List: A Working List of All Plant Species". Retrieved 7 March 2015.
"https://ml.wikipedia.org/w/index.php?title=ലാതിറസ്_ക്ലൈമനം&oldid=3437138" എന്ന താളിൽനിന്ന് ശേഖരിച്ചത്