ഈലാങ്ങ് ഈലാങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ലാംഗി ലാംഗി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെമ്പകം എന്നപേരിൽ അറിയപ്പെടുന്ന പലസസ്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ, ദയവായി ചെമ്പകം (വിവക്ഷകൾ) കാണുക.
ലാംഗി ലാംഗി
Cananga odorata flowers.jpg
Flowers of Cananga odorata
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Magnoliids
നിര: Magnoliales
കുടുംബം: Annonaceae
ജനുസ്സ്: Cananga
വർഗ്ഗം: C. odorata
ശാസ്ത്രീയ നാമം
Cananga odorata
(Lamk) Hook.f. & Thomson
പര്യായങ്ങൾ
 • Cananga mitrastigma (F.Muell.) Domin
 • Cananga odorata var. velutina (Blume) Koord. & Valeton
 • Cananga scortechinii King
 • Canangium mitrastigma (F.Muell.) Domin
 • Canangium odoratum (Lam.) King
 • Canangium scortechinii King
 • Fitzgeraldia mitrastigma F.Muell.
 • Unona fitzgeraldii F.Muell.
 • Unona leptopetala Dunal
 • Unona odorata (Lam.) Baill.
 • Uvaria axillaris Roxb.
 • Uvaria farcta Wall.
 • Uvaria hortensis Noronha
 • Uvaria odorata Lam.

സുഗന്ധമുള്ള പൂവുണ്ടാകുന്ന ഒരു മരമാണ് ഈലാങ്ങ് ഈലാങ്ങ് (ylang-ylang). ശാസ്ത്രനാമം : Cananga odorata. കാട്ടുചെമ്പകം, മദനകാമേശ്വരി എന്നീ പേരുകളിലും അറിയപ്പെടുന്നു. പൂക്കൾക്ക് പച്ച കലർന്ന മഞ്ഞനിറമാണ്. ചെമ്പകത്തിന്റെ പൂക്കളോട് സാമ്യമുള്ള ഈ സസ്യത്തിന്റെ പ്രധാന ആകർഷണം സുഗന്ധമുള്ള പൂവ് തന്നെ. പൂക്കൾ വാറ്റി സുഗന്ധതൈലങ്ങൾ ഉൽപാദിപ്പിച്ചുവരുന്നു. നിത്യ ഹരിതവനങ്ങളിലെ വൃക്ഷങ്ങളുടെ കൂട്ടത്തിൽ പെടുന്ന ഈ സസ്യം സാമാന്യം നല്ല വലിപ്പമുള്ള മരമായി വളരുന്നവയാണ്. പൂക്കൾ ആയുർവേദത്തിൽ ഔഷധമായി ഉപയോഗിക്കുന്നു. [1]

ഈലാങ്ങ് ഈലാങ്ങിനോടു സാമ്യമുള്ള മറ്റൊരു മരമാണ് കാരപ്പൂമരം.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

 • Elevitch, Craig (editor) (2006): Traditional Trees of Pacific Islands: Their Culture, Environment and Use. Permanent Agricultural Resources Publishers, Honolulu. ISBN 0970254458
 • Frith, H.J.; Rome, F.H.J.C. & Wolfe, T.O. (1976): Food of fruit-pigeons in New Guinea. Emu 76(2): 49-58. HTML abstract
 • Manner, Harley & Elevitch, Craig (2006): Traditional Tree Initiative: Species Profiles for Pacific Island Agroforestry. Permanent Agricultural Resources Publishers, Honolulu.
 • Davis, Patricia (2000): "Aromatherapy An A-Z". Vermilion:Ebury Publishing, London.


"https://ml.wikipedia.org/w/index.php?title=ഈലാങ്ങ്_ഈലാങ്ങ്&oldid=2281033" എന്ന താളിൽനിന്നു ശേഖരിച്ചത്