ലവംഗി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

8-മതു് മേളരാഗമായ തോഡിയുടെ ജന്യനാഗമാണു് ലവംഗി. ഇതൊരു സ്വരാന്തരരാഗമാണു്. (ആരോഹണത്തിലും അവരോഹണത്തിലും നാലു സ്വരങ്ങൾ വീതം വരുന്ന രാഗം). ഈ രാഗം ആവിഷ്ക്കരിച്ചത് എം. ബാലമുരളീകൃഷ്ണയാണ്.[1] അദ്ദേഹത്തിന്റെ 'ഓംകാരരൂപിണി' (രൂപകം) എന്ന കൃതിയാണു് ഇതിലുള്ളതു്.

ആരോഹണം : സരിമധസ
അവരോഹണം : സധമരിസ

ഈ രാഗത്തിലെ സിനിമാ ഗാനങ്ങൾ[തിരുത്തുക]

  1. അരുണ കിരണ (കിഴക്കുണരും പക്ഷി)
  2. വ്രീളാഭരിതയായ്‌ (നഖക്ഷതങ്ങൾ )

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/movies-music/music/balamuralikrishna-malayalam-news-1.1524522
"https://ml.wikipedia.org/w/index.php?title=ലവംഗി&oldid=3305289" എന്ന താളിൽനിന്ന് ശേഖരിച്ചത്