ലളിത (പക്ഷി)
ലളിത | |
---|---|
Male - At Disney's Animal Kingdom, Florida, USA | |
Female | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | I. puella
|
Binomial name | |
Irena puella (Latham, 1790)
|
ലളിതയുടെ[2] [3][4][5] ആംഗല നാമം Asian fairy-bluebird എന്നും ശാസ്ത്രീയ നാമം Irena puella എന്നുമാണ്. ഇടത്തരം വലിപ്പമുള്ള ഈ പക്ഷി മരത്തിൽ കഴിഞ്ഞുകൂടുന്നവയാണ്. ഇവ ഭാരതത്തിന്റെ ഉഷ്ണമേഖലകളിലും തെക്കേ ഏഷ്യയിൽ ഹിമാലയത്തിന്റെ അടിവാരത്തെ കുന്നുകൾ തൊട്ട് ശ്രീലങ്കയിലും ഇന്തോനേഷ്യവരെയുംകാടുകളിൽ കാണുന്നു. ഫിലിപ്പീൻസ്ലും കാണപ്പെടുന്നു.[6]
രൂപ വിവരണം
[തിരുത്തുക]24-27 സെ.മീ വലിപ്പം. പൂവന് തിളങ്ങുന്ന വയലറ്റു കലർന്ന നീല നിറവുമാന്.അടിവശവുംകാലുകളും കൊക്കും പറക്കൽ ചിറകുകളും കറുപ്പാണ്,പിടയ്ക്കും. ഒരു വർഷം വരെ പ്രായമുള്ള കുഞ്ഞിനും മങ്ങിയ നീല കലർന്ന പച്ചയ്യാണ്. കണ്ണുകൾക്ക് ചുവപ്പു നിറം. വായ് ചുവന്ന നിറമുള്ളതാണ്. കൺപോളകൾക്ക് പിങ്കു നിറം.
പ്രജനനം
[തിരുത്തുക]മരങ്ങളുടെ ഉയരം കുറഞ കൊമ്പുകളിൽ കപ്പിന്റെ ആകൃതിയിൽ വേരുകളും ചെറുകമ്പുകളും കൊണ്ട് കൂടുണ്ടാക്കും. ഫെബ്രുവരി-ഏപ്രിൽ മാസങ്ങളിൽ പച്ച കലർന്ന വെള്ള നിറത്തിൽ വിട്ടു വിട്ടു കുത്തുകളുള്ള 2-3 മുട്ടകളിടും. വലിപ്പം 1.14 സെ.മീX.77 സെ.മീ ആണ്.
ഭക്ഷണം
[തിരുത്തുക]തേനും പഴങ്ങളും പ്രാണികളുമാണ് ഭക്ഷണം.
അവലംബം
[തിരുത്തുക]- ↑ "Irena puella". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Cite uses deprecated parameter|authors=
(help); Invalid|ref=harv
(help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 504. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ ആർ. വിനോദ് കുമാർ (1984). കേരളത്തിലെ പക്ഷികൾ. പൂർണ പബ്ലിക്കേഷൻസ്. ISBN 978-81-300-1612-2.
{{cite book}}
: Cite has empty unknown parameters:|coauthors=
and|month=
(help)