ലല്ലു അനൂപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലല്ലു അനൂപ്
Lalloo2017.png
ലല്ലു 2017-ൽ
ജീവിതരേഖ
ജനനം (1987-06-18) 18 ജൂൺ 1987 (31 വയസ്സ്)
കാഞ്ഞിരപ്പള്ളി, കേരളം, ഇന്ത്യ ഇന്ത്യ
തൊഴിലു(കൾ)ഗായിക, അസിസ്റ്റന്റ് പ്രൊഫസർ
സജീവമായ കാലയളവ്2015–മുതൽ
വെബ്സൈറ്റ്Official Website

കേരളത്തിലെ ഒരു ഗായികയും ഇംഗ്ലീഷ് സാഹിത്യത്തിലെ അസിസ്റ്റന്റ് പ്രൊഫസ്സറുമാണ് ലല്ലൂ അനൂപ്. യൂട്യൂബിലും മറ്റ് സോഷ്യൽ മീഡിയകളിലും ഗാനങ്ങൾ ആലപിച്ച് പ്രശ സ്തയായി. ലല്ലു പാടിയ ത്തിൽ നിന്നുള്ള ഗാനമായ മേരെ ധോല്ന സുൻ വളരെ പ്രസസ്തിയർജിച്ചു. കോളേജ് പരിപാടികളിൽ മലയാളം ഗാനങ്ങൾ പാടാറുണ്ട്[1] [2].

ആദ്യകാല ജീവിതം[തിരുത്തുക]

1987 ജൂൺ 18 ന് കേരളത്തിലെ കാഞ്ഞിരപ്പള്ളി ചെമ്മമലട്ടം എന്ന സ്ഥലത്ത് ജനിച്ചു. പിതാവ് അൽഫോൻസ് ജെയിംസ് ഒരു പ്രൊഫഷണൽ ഗിറ്റാറിസ്റ്റും അമ്മ വൽസ ഒരു ഗായകയുമാണ്‌. പാലയിലെ അൽഫോൻസ കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. പാലാ അൽഫോൻസ കോളേജിൽ 2011 മുതൽ ഇംഗ്ലീഷ് സാഹിത്യത്തിൽ കോളേജ് പ്രൊഫസറായി ജോലി ചെയ്യുന്നു. 2015 ൽ, ഐ.ടി പ്രൊഫഷണൽ ഗായകനായ അനുപ് തോമസിനെയാണ് അവർ വിവാഹം ചെയ്തത്.

സംഗീത ജീവിതം[തിരുത്തുക]

അംഗീകാരം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. The Inventiv Hub (2015-08-24), BRIDE & GROOM SINGING | KERALA WEDDING FUNCTION | Malayalam Song | Poonkattinodum | Singing Couple, ശേഖരിച്ചത്: 2018-05-31
  2. "Interview on Malayala Manorama Channel". Malayala Manorama. ശേഖരിച്ചത്: 2015-09-13.
ഉമ്മൻ ചാണ്ടി (മുൻ കേരള മുഖ്യമന്ത്രി) ലല്ലു പുരസ്കാരം ഏറ്റു വാങ്ങുന്നു.
"https://ml.wikipedia.org/w/index.php?title=ലല്ലു_അനൂപ്&oldid=3093171" എന്ന താളിൽനിന്ന് ശേഖരിച്ചത്