ലയ്യൂൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Laayoune
العيون

ⵍⵄⵢⵓⵏ
El Aaiun

Plaza de la Marcha Verde
Plaza de la Marcha Verde
Laayoune is located in Western Sahara
Laayoune
Laayoune
Location in Western Sahara
Coordinates: 27°9′13″N 13°12′12″W / 27.15361°N 13.20333°W / 27.15361; -13.20333Coordinates: 27°9′13″N 13°12′12″W / 27.15361°N 13.20333°W / 27.15361; -13.20333
Non-Self-Governing Territory Western Sahara
Region Laâyoune-Sakia El Hamra
Province Laâyoune Province
Settled 1934
Founded 1938
Population (2010)
 • Total 196

ലയ്യൂൺ Laayoune (Maghrebi Arabic: لعيون, Al-ʿAyyūn/El-Aiun, Laʕyūn 

; സ്പാനിഷ്: El Aaiún; ഫ്രഞ്ച്: 'Laâyoune'; Berber: ⵍⵄⵢⵓⵏ, Leɛyun; Literary Arabic: العيون al-ʿuyūn, literally "The Springs")പടിഞ്ഞാറൻ സഹാറയെന്ന തർക്കപ്രദേശത്തെ ഏറ്റവും വലിയ പട്ടണമാണ്. 1938ൽ സ്പാനിഷ് കോളണി ഭരണാധികാരിയായിരുന്ന അന്റോണിയോ ഡി ഓറോ ആണു സ്ഥാപിച്ചതെന്നു കരുതപ്പെടുന്നു.[1] 1940ൽ സ്പെയിൻ തങ്ങളുടെ കീഴിലുണ്ടായിരുന്ന സ്പാനിഷ് സഹാറയുടെ തലസ്ഥാനമായി ഈ പട്ടണത്തെ വികസിപ്പിച്ചു. മൊറോക്കോ ഈ തർക്ക പ്രദേശത്തിന്റെ ഈ ഭാഗത്തിന്റെ നിയന്ത്രണമുള്ള ഭാഗമായ ലയ്യൂൺ സാകിയ എൽ ഹമ്ര എന്ന സ്ഥലത്തിന്റെ തലസ്ഥാനമായി ഈ സ്ഥലത്തെ യു എന്നിന്റെ നേതൃത്വത്തിൽ കരുതി.

ഈ പട്ടണത്തെ നീരൊഴുക്കില്ലാത്ത വറ്റിയ നദിയായ സാഗിയ എൽ ഹമ്ര രണ്ടായി വിഭജിച്ചിരിക്കുന്നു. തെക്കൻ ഭാഗത്ത് സ്പാനിഷ് കോളണിക്കാർ നിർമ്മിച്ച പഴയ ലോവർ ടൗൺ ഉണ്ട്. ആ കൊളോണിയൽ കാലത്തുള്ള ഒരു കത്തീഡ്രൽ ഇന്നും പ്രവർത്തിച്ചുവരുന്നു.

ചരിത്രം[തിരുത്തുക]

പദോത്ഭവം[തിരുത്തുക]

മഗ്രീബി അറബിക്കിലുള്ള ലയൂൺ എന്ന വാക്കിൽ നിന്നുമാണ് ഈ പട്ടണത്തിന്റെ ഫ്രഞ്ച്, സ്പാനിഷ് പേരുകൾ ഉത്ഭവിച്ചത്. ജലനീരുറവ എന്നാണീ വാക്കിനർഥം.

ഭൂമിശാസ്ത്രം[തിരുത്തുക]

കാലാവസ്ഥ[തിരുത്തുക]

ലയ്യൂണിൽ മരുഭു കാലാവസ്ഥയാണനുഭവപ്പെടുന്നത്. 20 °C (68 °F) അണ് ശരാശരി താപനില.

ജനസംഖ്യാവിവരം[തിരുത്തുക]

196,331 ജനങ്ങൾ ഇവിടെയുണ്ട്.[2] പടിഞ്ഞാറൻ സഹാറയിലെ ഏറ്റവും വലിയ പട്ടണവുമാണ്. ഇത് വളർന്നുവരുന്ന സാമ്പത്തികമേഖലയാണ്.

വാണിജ്യവും സ്ഥിതിയും[തിരുത്തുക]

ഈ പട്ടണം മത്സ്യബന്ധനത്തിന്റെയും ഫോസ്ഫേറ്റ് ഖനികളുടെയും കേന്ദ്രമാണ്.[3] 2010ൽ യൂറോപ്പുമായി മത്സ്യബന്ധനത്തിനായി ഒരു പുതിയ കരാർ ഒപ്പിട്ടു.

  കായികം[തിരുത്തുക]

ജന്നസ്സി മസ്സിറ ആണ് പ്രധാന ഫുട്ബാൾ ക്ലബ്ബ്. മൊറോക്കൻ പ്രീമിയർ ലീഗിൽ ഈ ക്ലബ്ബ് കളിച്ചിട്ടുണ്ട്. ആ രാജയ്ത്തെ എറ്റവും വലിയ ഫുട്ബാൾ ലീഗ് ആണിത്.

ഗതാഗതം[തിരുത്തുക]

ഹസ്സൻ 1 വിമാനത്താവളമാണ് ഏറ്റവും വലിയ വിമാനത്താവളം.

വിദ്യാഭ്യാസം [തിരുത്തുക]

സ്പാനിഷ് ഗവണ്മെന്റിന്റെ ഉടമസ്ഥതയിലുള്ള സ്പാനിഷ് ഇന്റെർനാഷണൽ സ്കൂൾ സ്ഥിതിചെയ്യുന്നു. ഉപരിപഠനത്തിനായി കുട്ടികൾക്ക് മൊറോക്കോയിലോ ലാസ് പാൽമാസിലോ പോകേണ്ടിവരുന്നുണ്ട്.[4]

ഗലറി[തിരുത്തുക]

ഇരട്ട പട്ടണങ്ങളും സഹോദര പട്ടണങ്ങളും[തിരുത്തുക]

References[തിരുത്തുക]

  1. Francisco López Barrios (2005-01-23). "El Lawrence de Arabia Español" (ഭാഷ: Spanish). El Mundo. ശേഖരിച്ചത് 2013-02-11. 
  2. Stefan Helders (2010). "Morocco – largest cities (per geographical entity)". World Gazetteer. ശേഖരിച്ചത് 2010-02-03. 
  3. "Diplomacy over Western Sahara: 'Morocco v Algeria'", The Economist, 4 November 2010.
  4. Santana, Txema.
  5. "Renewing the twining agreement between Central Algiers and Wilaya of El Aaiun". Sahara Press Service. 2011-10-30. ശേഖരിച്ചത് 2011-11-02. 
  6. Ayuntamiento de Almería (എഡി.). "Ciudades Hermanadas". ശേഖരിച്ചത് 2008-04-12. 
  7. "Balance del viaje realizado por representantes municipales al Sahara". Aviles.es. ശേഖരിച്ചത് 2011-09-04. 
  8. Ayuntamiento de Málaga (എഡി.). "Official website for Malaga's candidature for European capital of culture in 2016". ശേഖരിച്ചത് 2008-04-02. 
  9. "Hermanamiento de Montevideo y El Aaiún". Montevideo.gub.uy. 2009-12-13. ശേഖരിച്ചത് 2011-09-04. 
  10. "El Ayuntamiento de Lorca denuncia la agresión de Marruecos contra el Pueblo Saharaui" (ഭാഷ: Spanish). Murcia.es. 2010-11-12. ശേഖരിച്ചത് 2013-02-11. 
"https://ml.wikipedia.org/w/index.php?title=ലയ്യൂൺ&oldid=2588001" എന്ന താളിൽനിന്നു ശേഖരിച്ചത്