ലയ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Laika, in 1957, became the first animal to be launched into orbit, paving the way for human spaceflight. She is shown here in her flight harness.

ഭൂമിയിൽ നിന്ന് ശൂന്യാകാശത്ത് എത്തിയ ആദ്യത്തെ ജീവിയാണ്‌ ലയ്ക എന്ന നായ. 1957 നവംബർ മൂന്നിനാണ്‌ ലയ്കയെ സോവിയറ്റ് യൂണിയൻ ബാഹ്യാകാശത്തിൽ എത്തിച്ചത്. സ്ഫുട്നിക്-2 ആയിരുന്നു പേടകം. കുഡ്രിയാവ്ക എന്ന് പേരിട്ടിരുന്ന പെൺ നായയെ ലയ്ക എന്ന് പുനർ നാമകരണം ചെയ്യുകയായിരുന്നു. വിക്ഷേപിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ചൂടും സമ്മർദ്ദവും മൂലം ലയ്ക ചത്തിരുന്നു.

"https://ml.wikipedia.org/w/index.php?title=ലയ്ക&oldid=2157388" എന്ന താളിൽനിന്ന് ശേഖരിച്ചത്