ലത: സുർ ഗാഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലത: സുർ ഗാഥ
കർത്താവ്യതീന്ദ്ര മിശ്ര
രാജ്യംഇന്ത്യ
ഭാഷഹിന്ദി
പുരസ്കാരങ്ങൾദേശീയ ചലച്ചിത്ര പുരസ്കാരം

മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ഗ്രന്ഥമാണ് ലത: സുർ ഗാഥ. യതീന്ദ്ര മിശ്രയാണ് ഈ ഗ്രന്ഥത്തിന്റെ രചയിതാവ്.

ഉള്ളടക്കം[തിരുത്തുക]

ഗായിക ലതാ മങ്കേഷ്കറുടെ ജീവിത കഥയാണ് ഈ ഗ്രന്ഥത്തിന്റെ കേന്ദ്ര പ്രമേയം. മൂന്നു ഭാഗങ്ങളാണ് ഈ പുസ്തകത്തിനുള്ളത്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം(2016)[1]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-06-06. Retrieved 2017-04-08.
"https://ml.wikipedia.org/w/index.php?title=ലത:_സുർ_ഗാഥ&oldid=3643611" എന്ന താളിൽനിന്ന് ശേഖരിച്ചത്