ലങ്കാനെക്ടസ് കൊറുഗാറ്റസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലങ്കാനെക്ടസ് കൊറുഗാറ്റസ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Lankanectes
Species:
L corrugatus
Binomial name
Lankanectes corrugatus
(Peters, 1863)
Synonyms

Rana corrugata Peters, 1863

Sri Lanka wart frog, corrugated water frog എന്നെല്ലാം അറിയപ്പെടുന്ന ലങ്കാനെക്ടസ് കൊറുഗാറ്റസ് (Lankanectes corrugatus), നിക്ടിബാട്രാക്കിഡേ ([[രാത്തവളകൾ]])(Nyctibatrachidae) തവളകുടുംബത്തിലെ രണ്ടിൽ ഒരു ജനുസായ ലങ്കാനെക്ടസിലെ ഏക സ്പീഷിസ് ആണ്.[2][3] ശ്രീലങ്കയിലെ തദ്ദേശവാസിയാണ്[2]

പതിയെ ഒഴുകുന്ന പുഴകളിലും ചതുപ്പുകളിലുമാണ് ഇവയുടെ വാസം. ധാരാളം കാണാറുണ്ടെങ്കിലും കാർഷികരാസമാലിന്യങ്ങളും ജനവാസത്തിനായി കാടു കയ്യേറുന്നതും ഇവയുടെ നിലനിൽപ്പിനെ ബാധിക്കുന്നുണ്ട്.[4][5]

അവലംബം[തിരുത്തുക]

  1. Manamendra-Arachchi, K., de Silva, A. & Wickramasinghe, D. (2004). "Lankanectes corrugatus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 2 June 2014. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)CS1 maint: multiple names: authors list (link)
  2. 2.0 2.1 Frost, Darrel R. (2014).
  3. Frost, Darrel R. (2014).
  4. Vitt, Laurie J.; Caldwell, Janalee P. (2014).
  5. Manamendra-Arachchi, K., de Silva, A. & Wickramasinghe, D. (2004).