Jump to content

ലഘുമാനസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുജ്ജാലകൻ രചിച്ച ഒരു പ്രാചീന ജ്യോതിഷ ഗ്രന്ഥമാണ് ലഘുമാനസം. ഈ ഗ്രന്ഥത്തിനു ഗോവിന്ദസ്വാമി ലഘുമാനസകരണം എന്ന വ്യാഖ്യാനം രചിച്ചിട്ടുണ്ട്. ഇതേപേരിൽ മറ്റൊരു പ്രാചീന ഗ്രന്ഥം കൂടി ലഭിച്ചിട്ടുണ്ട്. ഇതിന്റെ കർത്താവ് ആരെന്നു വ്യക്തമല്ല.[1]

അവലംബം

[തിരുത്തുക]
  1. കേരള സാഹിത്യ വിജ്ഞാനകോശം. 1969. പു.749
"https://ml.wikipedia.org/w/index.php?title=ലഘുമാനസം&oldid=2201715" എന്ന താളിൽനിന്ന് ശേഖരിച്ചത്