ലഗൂണ ബ്ലാങ്ക ദേശീയോദ്യാനം
ലഗൂണ ബ്ലാങ്ക ദേശീയോദ്യാനം | |
---|---|
Parque Nacional Laguna Blanca | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
![]() | |
Location | Neuquén Province, Argentina |
Coordinates | 39°02′S 70°24′W / 39.033°S 70.400°W |
Area | 112.5 കി.m2 (43.4 ച മൈ) |
Established | 1940 |
Designated | May 4, 1992 [1] |
ലഗൂണ ബ്ലാങ്ക ദേശീയോദ്യാനം (Spanish: Parque Nacional Laguna Blanca) അർജന്റീനയിലെ ന്യൂക്വെൻ പ്രവിശ്യയുടെ പടിഞ്ഞാറ് സപാല പട്ടണത്തിനു സമീപസ്ഥമായ ഒരു ദേശീയോദ്യാനമാണ്.
കായലനു ചുറ്റുമുള്ള ദേശീയോദ്യാനം 1940 ലാണ് രൂപകൽപ്പന ചെയ്തത്. കായലിനെയും ചുറ്റുമുള്ള ആവസ വ്യവസ്ഥയിലെ ബ്ലാക്ക് നെക്ക്ഡ് അരയന്നങ്ങളെയും (Cygnus melancoryphus) സംരക്ഷിക്കുകയെന്ന ഉദ്ദേശം മുൻനിറുത്തുയാണ് ഇതു രൂപീകരിച്ചത്. ഈ ദേശീയോദ്യാനത്തിൻറെ ആകെ ചുറ്റളവ് 112.5 ചതുരശ്ര കിലോമീറ്ററാണ്. പാറ്റഗോണിയൻ സ്റ്റെപ്പിയിൽ, കുന്നുകളും ഗിരികന്ദരങ്ങളാലും വലയം ചെയ്യപ്പെട്ടാണ് ഈ കായൽ സ്ഥിതി ചെയ്യുന്നത്. നിരവധിയിനം ജലപ്പക്ഷികളുടെ ഒരു പ്രധാന ആവാസമേഖലയാണിത്.
അവലംബം[തിരുത്തുക]
- ↑ "Ramsar List". Ramsar.org. മൂലതാളിൽ നിന്നും 9 April 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 April 2013.