ലഖാവന്ന, ന്യൂയോർക്ക്
ദൃശ്യരൂപം
ലഖാവന്ന | |
---|---|
Lackawanna's Orange City Hall | |
Location of Lackawanna in Erie County and New York | |
Coordinates: 42°49′10″N 78°49′32″W / 42.81944°N 78.82556°W | |
Country | United States of America |
State | New York |
County | Erie |
• Mayor | Geoffrey M. Szymanski (D) |
• City Council | Members' List |
• City | 6.62 ച മൈ (17.15 ച.കി.മീ.) |
• ഭൂമി | 6.57 ച മൈ (17.02 ച.കി.മീ.) |
• ജലം | 0.05 ച മൈ (0.13 ച.കി.മീ.) |
ഉയരം | 623 അടി (190 മീ) |
• City | 18,141 |
• കണക്ക് (2018)[3] | 17,768 |
• ജനസാന്ദ്രത | 2,719.22/ച മൈ (1,049.85/ച.കി.മീ.) |
• മെട്രോപ്രദേശം | 12,54,066 |
സമയമേഖല | UTC−5 (EST) |
• Summer (DST) | UTC−4 (EDT) |
ZIP code | 14218 |
ഏരിയ കോഡ് | 716 |
FIPS code | 36-029-40189 |
GNIS feature ID | 0954863 |
വെബ്സൈറ്റ് | www |
ലഖാവന്ന, അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്ത് ഈറി കൗണ്ടിയിൽ ബഫല്ലോ നഗരത്തിന് തൊട്ട് തെക്ക്, സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 18,141 ആയിരുന്നു.[4] ബഫല്ലോ-നയാഗ്ര ഫോൾസ് മെട്രോപൊളിറ്റൻ പ്രദേശത്തിന്റെ ഭാഗമാണിത്. ലഖാവന്ന നഗരം കൗണ്ടിയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്തായാണ്.
ലഖാവന്ന സ്റ്റീൽ കമ്പനിയിൽ നിന്നാണ് നഗരത്തിന്റെ പേര് ഉരുത്തിരിഞ്ഞത്.[5] ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ലഖാവന്ന സ്റ്റീൽ പ്ലാന്റ് ലോകത്തിലെ ഏറ്റവും വലിയ സ്റ്റീൽ കമ്പനിയായിരുന്നു.
അവലംബം
[തിരുത്തുക]- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved July 4, 2017.
- ↑ Metropolitan & Central City Population: 2000-2005. Demographia.com, accessed September 3, 2006.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2018
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Geographic Identifiers: 2010 Demographic Profile Data (G001): Lackawanna city, New York". U.S. Census Bureau, American Factfinder. Retrieved February 22, 2016.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "History of the City of Lackawanna". Welcome to the City of Lackawanna Official Website. Archived from the original on March 9, 2009. Retrieved July 3, 2009.