ലക്ഷ്മീവിജയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കെ പി കുമരൻ സംവിധാനം ചെയ്ത് 1976-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ലക്ഷ്മിവിജയം . സുകുമാരൻ, ആലുമ്മൂടൻ, ബേബി ജയശാന്തി, റാണി ചന്ദ്ര എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. ശ്യാം സംഗീതസംവിധാനം നിർവഹിച്ചു.

അഭിനേതാക്കൾ[തിരുത്തുക]

  • സുകുമാരൻ
  • ആലുമ്മൂടൻ
  • ബേബി ജയശാന്തി
  • റാണി ചന്ദ്ര
"https://ml.wikipedia.org/w/index.php?title=ലക്ഷ്മീവിജയം&oldid=2797382" എന്ന താളിൽനിന്ന് ശേഖരിച്ചത്