ലക്ഷ്മിപതി ബാലാജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലക്ഷ്മിപതി ബാലാജി
Cricket information
ബാറ്റിംഗ് രീതിവലങ്കയ്യൻ
ബൗളിംഗ് രീതിവലങ്കയ്യൻ മീഡിയം ഫാസ്റ്റ്
പ്രാദേശിക തലത്തിൽ
വർഷംടീം
2001–2005, 2007–തുടരുന്നുതമിഴ്നാട്
2008–2010ചെന്നൈ സൂപ്പർ കിങ്ങ്‌സ്
2011–തുടരുന്നുകൊൽക്കത്ത നൈറ്റ് റൈഡേർസ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ട്വന്റി20
കളികൾ 8 30 2
നേടിയ റൺസ് 51 120 -
ബാറ്റിംഗ് ശരാശരി 5.66 12.00 -
100-കൾ/50-കൾ -/- -/- 0/0
ഉയർന്ന സ്കോർ 225 21* -
എറിഞ്ഞ പന്തുകൾ 1756 1447 45
വിക്കറ്റുകൾ 27 34 4
ബൗളിംഗ് ശരാശരി 37.18 39.52 13.00
ഇന്നിംഗ്സിൽ 5 വിക്കറ്റ് 1 -
മത്സരത്തിൽ 10 വിക്കറ്റ് n/a -
മികച്ച ബൗളിംഗ് 5/76 4/48 3/19
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 1/- 11/- 0/-
ഉറവിടം: ESPNCricinfo, 20 സെപ്റ്റംബർ 2012

ലക്ഷ്മിപതി ബാലാജി (ജനനം:27 സെപ്റ്റംബർ 1981, ചെന്നൈ തമിഴ്നാട്) ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്ററാണ്. 2002ലാണ് ബാലാജി തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. ഒരു ഫാസ്റ്റ് ബോളർ എന്ന നിലയിലാണ് ബാലാജി ടീമിൽ ഇടം നേടിയത്. എന്നാൽ സ്ഥിരതയില്ലാത്ത പ്രകടനങ്ങൾ മൂലം ബാലാജിക്കു ടീമിൽ സ്ഥാനം നിലനിർത്താനായില്ല. 8 ടെസ്റ്റുകൾക്കും 30 ഏകദിനങ്ങൾക്കും പുറമേ 1 ട്വന്റി-20 മത്സരത്തിലും ബാലാജി ഇന്ത്യയ്ക്കുവേണ്ടി കളിച്ചിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=ലക്ഷ്മിപതി_ബാലാജി&oldid=3951073" എന്ന താളിൽനിന്ന് ശേഖരിച്ചത്