100000 (സംഖ്യ)
ദൃശ്യരൂപം
(ലക്ഷം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ||||
---|---|---|---|---|
Cardinal | one hundred thousand | |||
Ordinal | 100000-ആം (one hundred thousandth) | |||
Factorization | 25× 55 | |||
Greek numeral | ||||
Roman numeral | C | |||
Unicode symbol(s) | ↈ | |||
Binary | 110000110101000002 | |||
Ternary | 120020112013 | |||
Quaternary | 1201222004 | |||
Quinary | 112000005 | |||
Senary | 20505446 | |||
Octal | 3032408 | |||
Duodecimal | 49A5412 | |||
Hexadecimal | 186A016 | |||
Vigesimal | CA0020 | |||
Base 36 | 255S36 |
99,999നും 1,00,001നും ഇടയ്ക്കുള്ള എണ്ണൽ സംഖ്യയാണ് 1,00,000. മലയാളത്തിൽ ഈ സംഖ്യയെ ഒരു ലക്ഷം എന്ന് വിളിയ്ക്കുന്നു. എന്നാൽ ഇന്ത്യയ്ക്ക് പുറത്തുള്ള പല ഭാഷകളിലും നൂറായിരം എന്ന പദമാണ് ഈ സംഖ്യയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. ശാസ്ത്രീയ സംഖ്യാ രീതിയിൽ ഈ സംഖ്യ 105 എന്നാണ് എഴുതുന്നത്.
1,00,000 എന്ന സഖ്യയ്ക്കുള്ള പേരുകൾ
[തിരുത്തുക]മലയാളത്തിൽ ലക്ഷം എന്ന പേരുള്ള സംഖ്യ ദക്ഷിണേഷ്യൻ ഭാഷകളിൽ ലാഖ് എന്നാണ്. തായ്, ലാവോ, ഖ്‌മർ, വിയറ്റ്നാമീസ് ഭാഷകളിൽ ഈ സംഖ്യയെ സൂചിപ്പിക്കാൻ ഈ വാക്കുകൾ ഉപയോഗിക്കുന്നു: แสน, ແສນ, សែន [സെൻ], ức [ഉക്]. നെതർലൻഡ്സിൽ "ടൊൺ" എന്നും പോർച്ചുഗീസിൽ "സെം മിൽ" എന്നും ആണ് ഈ സംഖ്യ വിളിയ്ക്കപ്പെടുന്നത്.