ലക്കി മൊറാനി
ദൃശ്യരൂപം
Lucky Morani | |
---|---|
ജനനം | Mumbai, India |
ദേശീയത | Indian |
വിദ്യാഭ്യാസം | Fashion design |
കലാലയം | Narsee Monjee College of Commerce and Economics SNDT Women's University |
തൊഴിൽ | Event Management Fashion designer Model Actress |
ജീവിതപങ്കാളി(കൾ) | Mohammed Morani |
ഇന്ത്യൻ ഫാഷൻ ഡിസൈനർ, മോഡൽ, സ്റ്റേജ്, ചലച്ചിത്ര അഭിനേത്രി എന്നിവയാണ് ലക്കി മൊറാനി. [1] പ്രശസ്ത ഫാഷൻ ഡിസൈനർ ആയ മൊറാനി, ഇന്ത്യയിൽ പല ബ്രാൻഡുകൾക്ക് മോഡൽ ആകുകയും ചെയ്തിട്ടുണ്ട്.[2][3][4] 2014-ൽ മെയിൻ ഔർ ചാൾസ് എന്ന ബോളിവുഡ് ക്രൈം ത്രില്ലർ ചിത്രത്തിൽ മുഖ്യകഥാപാത്രമായി അഭിനയിച്ചു.[5]
സ്വകാര്യ ജീവിതം
[തിരുത്തുക]മൊറാനി ബോളിവുഡ് ചലച്ചിത്ര നിർമ്മാതാവ് മുഹമ്മദ് മൊറാനിയുടെ ഭാര്യയും ഇന്ത്യയിലെ ഇവന്റ് മാനേജ്‌മെന്റ് കമ്പനികളിലൊന്നായ സിനിയുഗ് എന്റർടൈൻമെന്റിന്റെ ഡയറക്ടർ കരീം മൊറാനിയുടെ സഹോദരിയുമാണ്. [6]
അവലംബം
[തിരുത്തുക]- ↑ "Lucky Morani plays a psychiatrist in 'Main Aur Charles'". The Times of India.
- ↑ "lucky morani - High Heel Confidential". www.highheelconfidential.com.
- ↑ "Lucky Morani: Working with Randeep Hooda was fascinating". The Times of India.
- ↑ "How Debutante Lucky Morani Was Cast in Main Aur Charles". NDTVMovies.com.
- ↑ "Mohomed and Lucky Morani are the happy couple". mid-day.
- ↑ "Who is Karim Morani? - Firstpost". Firstpost.