റൗൾട്ട് നിയമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ നിയമം രൂപീകരിച്ചത് 1882 ൽ ഫ്രാൻസീസ്-മാർലി റൗൾട്ട് ആണ്.

ബാഷ്പീകരണശീലമില്ലാത്തതും ലായനിയിൽ അയണീകരിക്കതതുമായ ഒരു ലേയം, ഒരു ലായകതിന്റെ ബാഷ്പ മർദ്ദത്തിൽ ആപേക്ഷികമായി ഉണ്ടാവുന്ന കുറവ്, ലായനിയിൽ ലേയതിന്റെ മോൾ അംശത്തിനു തുല്യം ആയിരിക്കും.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റൗൾട്ട്_നിയമം&oldid=1693058" എന്ന താളിൽനിന്ന് ശേഖരിച്ചത്