ഉള്ളടക്കത്തിലേക്ക് പോവുക

റൗത് നാച്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Raut Nacha at Chhattisgarh, India

റൗത് നാച്ച എന്നത് റൗത് ജാതിയിൽപ്പെട്ട ആളുകൾ അവതരിപ്പിക്കുന്ന ഒരു നൃത്തമാണ്. അവർക്ക് ഇത് കൃഷ്ണനെ ആരാധിക്കുന്നതിന്റെ പ്രതീകമായിട്ടാണ്. 'ദേവ് ഉദ്നി ഏകാദശി' സമയത്ത് അവർ ഈ നൃത്തം അവതരിപ്പിക്കുന്നു. ഹിന്ദു പഞ്ചാംഗം (കലണ്ടർ) അനുസരിച്ച്, അൽപ്പസമയം വിശ്രമിച്ചതിനുശേഷം ദേവന്മാരെ ഉണർത്തുന്ന സമയമാണിതെന്ന് വിശ്വസിക്കപ്പെടുന്നു.[1][2]

അവലംബം

[തിരുത്തുക]
  1. "Culture & Heritage | District DURG, Government of Chhattisgarh | India" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-11-21.
  2. Agrawal, Prof Vidya Singh, Ar Neeta Mishra, Ar Arpita Maji Das & Ar Smita (2021-04-28). An approach to better quality of life in villages of Chhattisgarh - "A case study of math village" (in ഇംഗ്ലീഷ്). Walnut Publication. ISBN 978-93-91145-47-7.{{cite book}}: CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=റൗത്_നാച്ച&oldid=4437869" എന്ന താളിൽനിന്ന് ശേഖരിച്ചത്