റ്വെൻസോറി മൌണ്ടൻസ് ദേശീയോദ്യാനം

Coordinates: 00°22′N 29°57′E / 0.367°N 29.950°E / 0.367; 29.950
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റ്വെൻസോറി മൌണ്ടൻസ് ദേശീയോദ്യാനം
The Rwenzori mountains
Map showing the location of റ്വെൻസോറി മൌണ്ടൻസ് ദേശീയോദ്യാനം
Map showing the location of റ്വെൻസോറി മൌണ്ടൻസ് ദേശീയോദ്യാനം
Location of Rwenzori Mountains National Park
LocationKasese District, Uganda
Nearest cityKasese
Coordinates00°22′N 29°57′E / 0.367°N 29.950°E / 0.367; 29.950
Area998 square kilometres (385 sq mi)
Governing bodyUgandan Wildlife Authority
TypeNatural
Criteriavii, x
Designated1994 (18th session)
Reference no.684
State PartyUganda
RegionAfrica
Endangered1999–2004
Official nameRwenzori Mountains Ramsar Site
DesignatedMay 13, 2009 [1]

റ്വെൻസോറി മൌണ്ടൻസ് ദേശീയോദ്യാനം റ്വെൻസോറി പർവ്വതനിരകളിൽ സ്ഥിതിചെയ്യുന്നതും യുനെസ്കോ ലോകപൈതൃക സ്ഥാനവുമായ ഒരു ഉഗാണ്ടൻ ദേശീയോദ്യാനമാണ്. ഏകദേശം 1,000 ചതുരശ്ര കിലോീറ്റർ (386 ചതുരശ്ര മൈൽ) വലിപ്പമുള്ള ഈ ദേശീയോദ്യാനം, ആഫ്രിക്കയിലെ മൂന്നാമത്തെ വലിയ കൊടുമുടിയും നിരവധി വെള്ളച്ചാട്ടങ്ങളും തടാകങ്ങളും ഹിമാനികളും ഉൾക്കൊള്ളുന്നതാണ്. ഇവിടുത്തെ മനോഹരങ്ങളായ സസ്യവർഗ്ഗങ്ങളുടെ പേരിലും ഉദ്യാനം പ്രശസ്തമാണ്.

ചരിത്രം[തിരുത്തുക]

റ്വൻസോറി ദേശീയോദ്യാനം 1991 ലാണ് സ്ഥാപിക്കപ്പെട്ടത്. ഇവിടുത്തെ സവിശേഷമായ പ്രകൃതി സൗന്ദര്യത്തിൻറെ പേരിൽ 1994 ൽ യുനെസ്കോ ഇതൊരു ലോക പൈതൃക സ്ഥലമായി നിശ്ചയിച്ചു.[2][3] 

അവലംബം[തിരുത്തുക]

  1. "Ramsar List". Ramsar.org. Retrieved 13 April 2013.
  2. "Rwenzori Mountains National Park, Uganda". United Nations Environment Programme. March 2003. Archived from the original on 2008-05-10. Retrieved 2008-06-03.
  3. Williams, Lizzie (2005). Africa Overland. Struik. p. 93. ISBN 1-77007-187-3.[പ്രവർത്തിക്കാത്ത കണ്ണി]