റ്റ്സാവോ ഈസ്റ്റ് ദേശീയോദ്യാനം

Coordinates: 2°46′43″S 38°46′18″E / 2.77861°S 38.77167°E / -2.77861; 38.77167
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Tsavo East National Park
Map showing the location of Tsavo East National Park
Map showing the location of Tsavo East National Park
Location of Tsavo National Parks
LocationKenya
Coordinates2°46′43″S 38°46′18″E / 2.77861°S 38.77167°E / -2.77861; 38.77167
Area13,747 km2 (5,308 sq mi)
Established1948
Governing bodyKenya Wildlife Service

റ്റ്സാവോ ഈസ്റ്റ് ദേശീയോദ്യാനം 13,747 ചതുരശ്ര കിലോമീറ്റർ പ്രദേശത്തു പരന്നു കിടക്കുന്ന കെനിയയിലെ ഏറ്റവും പഴക്കമേറിയ ദേശീയോദ്യാനങ്ങളിലൊന്നാണ്. നേരത്തെ തരു മരുഭൂമി എന്നറിയപ്പെട്ടിരുന്ന വർഷത്തിൽ കുറച്ചു മാത്രം മഴകിട്ടുന്ന ഈ പ്രദേശത്തു സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം തുറന്നത് 1948 ഏപ്രിൽ മാസത്തിലായിരുന്നു. ഇത് മുൻ കോസ്റ്റ് പ്രവിശ്യയിലെ ടൈറ്റ-ടാവെറ്റ കൌണ്ടിയിലെ വോയി പട്ടണത്തിനു സമീപമാണു സ്ഥിതിചെയ്യുന്നത്.  A109 റോഡും ഒരു റെയിൽവേയും ദേശീയോദ്യാനത്തെ കിഴക്ക്, പടിഞ്ഞാറ് എന്നു രണ്ടായി വേർതിരിക്കുന്നു. ദേശീയോദ്യാനത്തിലൂടെ പടിഞ്ഞാറു നിന്നു കിഴക്കോട്ടൊഴുകുന്ന റ്റ്സാവോ നദിയുടെ പേരാണ് ഉദ്യാനത്തിനു നൽകിയിരിക്കുന്നത്. ഇത് ച്യൂലു ഹിൽസ് ദേശീയോദ്യാനം, ടാൻസാനിയയിലെ മ്കോമാസി ഗെയിം റിസർവ് എന്നിവയുമായി അതിർത്തി പങ്കിടുന്നു.

അവലംബം[തിരുത്തുക]

  • Kusimba, Chapurukha M.; Kusimba, Sibel B.; Wright, David K. (2005) The development and collapse of precolonial ethnic mosaics in Tsavo, Kenya. Journal of African Archaeology 3(2):345–365. JAfrArch
  • Thorbahn, P. F., (1979) The Precolonial Ivory Trade of East Africa: Reconstruction of a Human-Elephant Ecosystem. Ph.D., University of Massachusetts, Amherst.
  • Wijngaarden, W. v., and V. W. P. v. Engelen (1985) Soils and Vegetation of the Tsavo Area. Geological Survey of Kenya, Nairobi.
  • Wright, David K. (2005) Environment, Chronology and Resource Exploitation of the Pastoral Neolithic in Tsavo, Kenya. PhD Dissertation, Department of Anthropology, University of Illinois at Chicago. Wright Diss
  • Wright, David K. (2005) New perspectives on early regional interaction networks in East Africa: A view from Tsavo National Park, Kenya. African Archaeological Review 15(3):111–141. AAR
  • Wright, David K. (2007) Tethered mobility and riparian resource exploitation among Neolithic hunters and herders in the Galana River Basin, Kenyan Coastal Lowlands. Environmental Archaeology 12(1):25–47. Env. Archaeology
  • Wright, David K.; Forman, Steven L.; Kusimba, Chapurukha M.; Pierson, James; Gomez, Jeanette; Tattersfield, Peter (2007) Stratigraphic and geochronological context of human habitation along the Galana River, Kenya. Geoarchaeology 22(7):709–730. Geoarch
  • Patterson, John Henry. (1907) Man-Eaters of Tsavo. P 41 – 114.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]