റ്റുർകാന തടാക ദേശീയോദ്യാനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Lake Turkana National Parks
Lake Turkana National Parks
Lake Turkana seen from the South Island
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംകെനിയ Edit this on Wikidata
Area161,485 ha (1.73821×1010 sq ft)
IncludesCentral Island, South Island, സിബിലോയി ദേശീയോദ്യാനം Edit this on Wikidata
മാനദണ്ഡംviii, x[1]
അവലംബം801
നിർദ്ദേശാങ്കം3°03′05″N 36°30′13″E / 3.05131°N 36.50367°E / 3.05131; 36.50367
രേഖപ്പെടുത്തിയത്1997 (21st വിഭാഗം)
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം2001
Endangered ()

കെനിയയിലെ റ്റുർകാന തടാകവുമായി ബന്ധപ്പെട്ടുകിടക്കുന്ന മൂന്നു ദേശീയോദ്യാനങ്ങളാണ് റ്റുർക്കാന തടാക ദേശീയോദ്യാനങ്ങൾ (ഇംഗ്ലീഷ്: Lake Turkana National Parks). 1997 ലാണ് യുനെസ്കോ ഈ പ്രദേശങ്ങളെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്. പിന്നീട് 2001-ൽ ഇവ വിപുലീകരിക്കുകയുണ്ടായി.

ദേശാടനപക്ഷികളുടെ സഞ്ചാരപഥത്തിലെ ഒരു പ്രധാനകേന്ദ്രമാണ് റ്റുർകാന തടാകവും അതിന്റെ പ്രാന്തപ്രദേശങ്ങളും. നൈൽ മുതലകൾ, ഹിപ്പോകൾ, പലയിനം പാമ്പുകൾ തുടങ്ങിയവയും ഇണചേരൽ കാലമാകുമ്പോൾ ഇവിടേക്ക് വരാറുണ്ട്.

ചിത്രശാല[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://whc.unesco.org/en/list/801.