റ്റുവേഡ്‌സ് എ വേൾഡ് ഒഫ് ഈക്വൽസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
റ്റുവേഡ്‌സ് എ വേൾഡ് ഒഫ് ഈക്വൽസ്
യഥാർത്ഥ പേര്റ്റുവേഡ്‌സ് എ വേൾഡ് ഒഫ് ഈക്വൽസ്
രാജ്യംഇന്ത്യ
ഭാഷഇംഗ്ലീഷ് , തെലുഗു
വിഷയംലിംഗം (Gender)
സാഹിത്യവിഭാഗംറ്റെക്സ്റ്റ്ബൂക്
പ്രസാധകൻതെലുഗു അകാടെമി
പ്രസിദ്ധീകരിച്ച തിയതി
2015

ലിംഗത്തെ(Gender)ക്കുറിച്ച് രണ്ടു ഭാഷകളിലുള്ള (ഇംഗ്ലീഷ്, തെലുഗു) ഒരു പുസ്തകമാണ് റുവേഡ്‌സ് എ വേൾഡ് ഒഫ് ഈക്വൽസ് (Towards a world of equals). 2015 തെലുഗു അകാദമി പ്രസിദ്ധികരിച്ച ഈ പുസ്തകത്തിൻറെ ഗ്രന്ഥപരിശോധകർ സുസീ തരു, എ സുനത എന്നിവരാണ്‌. ലിംഗത്തെക്കുറിച്ച് വിവിധ ദിശകളിൽ നിന്നുള്ള വിക്ഷണങ്ങളും അനുഭവങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പുസ്ടകമാണ് ഇത്. അതിനാൽ ലിംഗത്തെക്കുറിച്ചുള്ള സാമാന്യ ബോധത്തെ ചോദ്യം ചെയ്യുന്ന ഒന്നാണ് ഈ ഗ്രന്ഥം.

പശ്ചാത്തലം[തിരുത്തുക]

2012 ഡിസംബർ 16-ന് ഡൽഹിയിൽ നടന്ന സ്ത്രീപീഡനം, 2013 ജൂലൈ 31 -ന് ജെ എൻ യു വിലെ സംഭവം, യൂ എൻ കൻവെൻഷൻ ടു എൻഡ് ഓൾ ഫോംസ് ഓഫ് ഡിസ്ക്രിമിനേഷൻ (CEDAW), ജെസ്ടിസ് വർമ കമ്മിറ്റി റിപ്പോർട്ട്‌ 2013, വിശാഖ ഗൈഡ് ലൈൻസ്, സ്ത്രീകൾക്കെതിരെയുള്ള ജോലിസ്ഥലത്തെ ലൈംഗികപീഡനം (തടയലും, നിരോധനവും, പരിഹാരവും) നിയമം 2013, ക്രിമിനൽ നിയമ (ഭേദഗതി) നിയമം 2013, എന്നീ സംഭവങ്ങളുടെ അനന്തരഫലമായി യു ജി സി നിലവിൽ സർവകലാശാലകളിൽ ഉള്ള സ്ത്രീകളുടെയും മറ്റു യുവജനങ്ങളുടെയും സുരക്ഷിതത്വം ഉറപ്പാക്കാൻ ഉള്ള നിയമരിതികൾ പുനർസന്ദർശിച്ചു. അതിനോട് അനുബന്ധിച്ച് ഉണ്ടാക്കിയ ഒരു നിയുക്തസംഘത്തിന്റെ ഉപദേശപ്രകാരം ഉന്നത വിദ്യാഭ്യാസ മേഖലയിൽ ലിംഗത്തെക്കുറിച്ചുള്ള ഒരു കോഴ്സ് നിർബന്ധമാക്കി.

ഉളളടക്കം[തിരുത്തുക]

വിവിധ മേഖലയിൽ ഉള്ള ലിംഗവിവേചനത്തെ ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണം തൊഴിൽ, വിജ്ഞാനം, കായികം, ബന്ധുത്വം, ചലച്ചിത്രം. ലിംഗസാമുഹികവത്കരണം, ലൈംഗികപീഡനം, ചരിത്രം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു. ഈ പുസ്തകം സമകാലിക സംസ്ക്രിയ(?) ഘടകങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ആശയം വ്യക്തമാകുകയും, നിരൂപണപരമായി ചിന്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു. കാർട്ടൂണുകൾ, ഫോട്ടോകൾ, ചിത്രങ്ങൾ, സിനിമകൾ, രസ്യങ്ങൾ(?) ഉൾപ്പെടുത്തിയിരിക്കുന്നു [1]

അവലംബം[തിരുത്തുക]

Suneetha A and Susie Tharu (eds.) Towards a World of Equals: A Bilingual Textbook on Gender, Hyderabad, Telugu Academy, 2015.

  1. സുനീത, എ; തരു, സുസി (2015). ടോവര്ട്സ് എ വേൾഡ് ഓഫ് ഇകുഅൽസ്. ഹൈടെരബാദ്: തെലുഗു അകാടെമി.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]