റ്റുമാറോ നെവർ ഡൈസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റ്റുമാറോ നെവർ ഡൈസ് (നാളെ ഒരിക്കലും മരിക്കില്ല)
A man wearing an evening dress holds a gun. On his sides are a white woman in a white dress and an Asian woman in a red, sparkling dress holding a gun. On the background are monitors with scenes of the film, with two at the top showing a man wearing glasses holding a baton. On the bottom of the screen are two images of the 007 logo under the title "Tomorrow Never Dies" and the film credits.
Theatrical release poster by Keith Hamshere and George Whitear
സംവിധാനംRoger Spottiswoode
നിർമ്മാണംMichael G. Wilson
Barbara Broccoli
രചനBruce Feirstein
അഭിനേതാക്കൾ
സംഗീതംDavid Arnold
ഛായാഗ്രഹണംRobert Elswit
ചിത്രസംയോജനംMichel Arcand
Dominique Fortin
സ്റ്റുഡിയോEon Productions
United Artists
വിതരണംMGM Distribution Co. (United States)
United International Pictures (International)
റിലീസിങ് തീയതി
  • 9 ഡിസംബർ 1997 (1997-12-09) (London, premiere)
  • 12 ഡിസംബർ 1997 (1997-12-12) (United Kingdom)
  • 19 ഡിസംബർ 1997 (1997-12-19) (United States)
രാജ്യംUnited Kingdom
United States
ഭാഷEnglish
ബജറ്റ്$110 million
സമയദൈർഘ്യം119 minutes
ആകെ$333 million[1]

റ്റുമാറോ നെവർ ഡൈസ് (നാളെ ഒരിക്കലും മരിക്കില്ല) 1997ൽ റിലീസ് ചെയ്ത ഒരു ചാര സിനിമ ആണ്. ജെയിംസ് ബോണ്ട് സിനിമാപരമ്പര നോക്കിയാൽ പതിനെട്ടാമത്തെ ഇയോൺ പ്രൊഡക്ഷൻ വകയുള്ള സിനിമയും പിയേഴ്സ് ബ്രോസ്നന്റെ MI6 ഏജന്റ് ജെയിംസ് ബോണ്ട് ആയുള്ള രണ്ടാമത്തെ സിനിമയുമാണിത്. സംവിധാനയകനായി റോജർ സ്പോട്ടിസ്വുഡ്ഡും തിരക്കഥാക്യത്തായി ബ്രൂസ് ഫെർസ്റെയിനും ഉള്ള ഈ സിനിമയിൽ, ജെയിംസ് ബോണ്ട് എലിയറ്റ് കാർവർ എന്ന മാധ്യമനേതാവിന്റെ മൂന്നാം ലോകമഹായുദ്ധത്തിന് പാത്രമായേക്കാവുന്ന ചെയ്തികളെ തടുക്കാൻ ശ്രമിക്കുകയാണ്.

അവലംബം[തിരുത്തുക]

  1. "Tomorrow Never Dies (1997)". Box Office Mojo. Retrieved June 18, 2020.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

വിക്കിചൊല്ലുകളിലെ റ്റുമാറോ നെവർ ഡൈസ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=റ്റുമാറോ_നെവർ_ഡൈസ്&oldid=3363537" എന്ന താളിൽനിന്ന് ശേഖരിച്ചത്