റ്റാനിസ്‌ട്രോഫിയസ്
ദൃശ്യരൂപം
| റ്റാനിസ്‌ട്രോഫിയസ് Temporal range: Middle Triassic, | |
|---|---|
| Restored T. longobardicus skeleton | |
| Scientific classification | |
| Kingdom: | Animalia |
| Phylum: | കോർഡേറ്റ |
| Class: | Reptilia |
| Order: | †Protorosauria |
| Family: | †Tanystropheidae |
| Genus: | †Tanystropheus Meyer, 1852 |
| Species | |
| Synonyms | |
| |
മധ്യ ട്രിയസ്സിക് കാലത്തു ജീവിച്ചിരുന്ന ഒരു ഉരഗമാണ് റ്റാനിസ്‌ട്രോഫിയസ്.[1]ഏകദേശം ഇരുപത്തടി നീളം ഉണ്ടായിരുന്ന ഇവയ്ക്കു വളരെ വലിയ കഴുത്തായിരുന്നു ഉണ്ടായിരുന്നത് , ശരീര നീളത്തിന്റെ പകുതിക്ക് അടുത്ത് വരുമായിരുന്നു കഴുത്തിന്റെ നീളം (9.8 അടി).
അവലംബം
[തിരുത്തുക]- ↑ Rieppel, Olivier; Jiang, Da-Yong; Fraser, Nicholas C.; Hao, Wei-Cheng; Motani, Ryosuke; Sun, Yuan-Lin; Sun, Zuo-Yu (2010). "Tanystropheus cf. T. Longobardicus from the early Late Triassic of Guizhou Province, southwestern China". Journal of Vertebrate Paleontology. 30 (4): 1082–1089. doi:10.1080/02724634.2010.483548. JSTOR 40864387.
- T. longobardicus fossil
- Life reconstruction of Tanystropheus longobardicus
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- George Olshevsky expands on the history of "P." exogyrarum Archived 2016-04-12 at the Wayback Machine, on the Dinosaur Mailing List
- Huene, 1902. "Übersicht über die Reptilien der Trias" [Review of the Reptilia of the Triassic]. Geologische und Paläontologische Abhandlungen. 6, 1-84.
- Fritsch, 1905. "Synopsis der Saurier der böhm. Kreideformation" [Synopsis of the saurians of the Bohemian Cretaceous formation]. Sitzungsberichte der königlich-böhmischen Gesellschaft der Wissenschaften, II Classe. 1905(8), 1-7.